ന്യു യോർക്ക്: ദീർഘകാലം അമേരിക്കയിൽ താമസിച്ചിരുന്ന പന്തളം തോന്നലൂർ മണ്ണിൽ മനോരമ ഭവനിൽ പരേതനായ M K തോമസിന്റെ മകൻ അലക്സാണ്ടർ തോമസ് (കൊച്ചുമോൻ - 64) കേരളത്തിൽ അന്തരിച്ചു. യോങ്കേഴ്‌സിലെ സൂര്യയുടെ (1991) സ്ഥാപകരിൽ ഒരാളാണ്.
ഭാര്യ: ഗീതാ അലക്സാണ്ടർ
മക്കൾ: ജീത്തു, ജെയ്മി
സംസ്കാരം ഏപ്രിൽ 11 വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.00 മണിക്ക് പന്തളം കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സെറഫീം തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കും