ഫൊക്കാന ന്യൂയോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ പ്രകാശനം ചെയ്തു

ന്യൂ യോർക്ക് : 2025 ഒക്ടോബർ 25, ശനിയാഴ്ച റോക്കലാൻഡ് കൗണ്ടിയിലെ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് (400 Willow Grove Road, Stoney Point , Rockland County) നടത്തുന്ന ഫൊക്കാനാ ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷന്റെ ഫ്ലയര്‍ കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ , റാന്നി എം.എൽ.എ. പ്രമോദ് നാരായൺ, മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മലയാള മനോരമ ), ലീൻ ജസ്മാസ് (ചാനൽ 18) , മോത്തി രാജേഷ് (മാത്രുഭൂമി ചാനൽ ) എന്നിവർ ചേർന്ന് നിർവഹിച്ചു. ഫൊക്കാനയുടെ പല കൺവെൻഷനുകളിലും പങ്കെടുത്തിട്ടുണ്ടെകിലും ഈ അടുത്ത കാലത്തു ഫൊക്കാനക്ക് ഉണ്ടായ ഒരു ഉണർവ് എടുത്ത് പറയേണ്ടുന്നതാണ് എന്ന് എൻ.കെ. പ്രേമചന്ദ്രൻ എം .പി അഭിപ്രായപ്പെട്ടു. പഴയ ട്രഡീഷണൽ ആയ പ്രവർത്തനങ്ങളോടൊപ്പം പുത്തൻ ആശയങ്ങളും ,

ഫൊക്കാന ന്യൂ യോർക്ക് അപ്പ്സ്റ്റേറ്റ് റീജിയണൽ കൺവെൻഷനിൽ  ഫാദർ ഡേവിസ് ചിറമേൽ മുഖ്യഅതിഥി

ഫൊക്കാന റീജിണൽ കൺവെൻഷനോട് അനുബന്ധിച്ചു ഫുഡ് ഫെസ്റ്റിവൽ, യൂത്ത് ഫെസ്റ്റിവൽ, സ്പെല്ലിങ് ബീ കോംപറ്റീഷൻ, ചിട്ടുകളി മത്സരം, ഫൊക്കാന കിക്ക്‌ ഓഫ് തുടങ്ങിയ നിരവധി പരിപാടികളോട് ആണ് റീജണൽ കൺവെൻഷൻ ചിട്ടപ്പെടുത്തിയിട്ടുള്ളത്. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ഫാദർ ഡേവിസ് ചിറമേൽ  മുഖ്യഅഥിതിയായി പങ്കെടുക്കുന്നതാണ്. വളരെ സരസമായി തൃശ്ശൂർ ശൈലിയിൽ സംസാരിക്കുന്ന അച്ചന്റെ പ്രസംഗങ്ങൾക്ക്  ആരാധകര്‍ ഏറെയാണ്‌.

ഫൊക്കാന നടത്തിയ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും എന്ന  ചർച്ച  വിജ്ഞാനപ്രദം

എച്ച് 1 ബി വിസയെക്കുറിച്ചും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അതിന്റെ യാഥാർഥ്യങ്ങളും മിഥ്യാധാരണകളും ചർച്ച ചെയ്യുന്നതിന് ഫൊക്കാന സംഘടിപ്പിച്ച വെബിനാർ ഏറെ പ്രയോജനപ്രദമായി. നിലവിൽ അമേരിക്കയിൽ എച്ച് 1 ബി വിസയിലും സ്റ്റുഡന്റ് വിസയിലും വിസിറ്റിംഗ് വിസയിലും കഴിയുന്ന ഇന്ത്യക്കാർക്കും വിസ പ്രോസസിംഗ് നടക്കുന്നവർക്കും ഗ്രീൻ കാർഡ് ഉടമകൾക്കും പുതിയ പ്രഖ്യാപനത്തോടെ ഉയർന്ന ആശങ്കകൾക്കും സംശയങ്ങൾക്കും പരിഹാരം ഒരുക്കാനാണ് വെബ്ബിനാർ സംഘടിപ്പിച്ചതെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ എന്നിവർ അറിയിച്ചു. വ്യക്തത ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഈ വിഷയത്തിൽ വിദഗ്ധരായവരെ കണ്ടെത്തി ശരിയായ അറിവ് പകരുക എന്ന ഉദ്ദേശവും ഇതിലൂടെ നിറവേറി. സു

ഫൊക്കാന മിഡ് വെസ്റ്റ് റീജയൻ്റെ നേതൃത്വത്തിൽ ചിക്കാഗോയിൽ വോളിബോൾ ടൂർണ്ണമെൻ്റ്

ചിക്കാഗോ: ,ഫൊക്കാന നാഷണൽ കമ്മറ്റിയുടെ ആഹ്വാന പ്രകാരം റീജയനുകളിൽ നടത്തി വരുന്ന കലാകായിക മത്സരങ്ങളുടെ ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയന്റെ നേതൃത്വത്തിൽ കൈരളി ലയൺസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ ചിക്കാഗോയിൽ വോളിബോൾ ടൂർണ്ണമെൻ്റ് നടത്തുന്നു. നവംബർ 29 ന് 12 മണി മുതൽ Feldman Rocreation Center ( 8800 Kathy Ln Niles) വച്ചാണ് മൽസരം നടക്കുന്നത്. ചിക്കാഗോയിലെയും അടുത്ത പ്രദേശങ്ങളിലെയും പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതാണ്. കൂടാതെ പഞ്ചാബും കേരളാടീമും തമ്മിലുളള വാശിയേറിയ പ്രദർശന മത്സരവും ഉണ്ടായിരിക്കുന്നതാണ് . മൽസരവിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. റീജയണൽ വൈസ് പ്രസിഡൻ്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് പ്രവീൺ തോമസ്‌ , ട്രസ്റ്റി ബോർഡ് മെംബർ സതീശൻ നായർ, മുൻ റീജിയണൽ വൈസ് പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ, ടോമി അമ്പനാട്ട് കൂടാതെ സൈമൺ

 യുക്മ കേരളപ്പൂരം വള്ളംകളിക്ക്  ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി വിശിഷ്ടാതിഥിയായിപങ്കെടുത്തു.

ഇംഗ്ലണ്ടിലെ മലയാളീ അസോസിയേഷനുകളുടെ കേന്ദ്ര സംഘടനായ യുക്മയുടെ ഏഴാമത് കേരള പൂരവും ഓണാഘാഷവും ,

ഡോ. ഷൈനി രാജു ഫൊക്കാന വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുന്നു

ന്യൂ ജേഴ്‌സിയിലെ പ്രമുഖ മലയാളീ സംഘടനയായ മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജുവിനെ ഫൊക്കാനയുടെ 2026 -2028 ലെ ഭരണസമിതിയിൽ വിമെൻസ് ഫോറം ചെയർ ആയി മത്സരിക്കുവാൻ മഞ്ച് കമ്മിറ്റി എൻഡോഴ്സ്‌ ചെയ്തു. വിമെൻസ് ഫോറം എക്യൂട്ടിവ് കമ്മിറ്റി മെംബർ , റീജണൽ വിമെൻസ് ഫോം കോർഡിനേറ്റർ, നാഷണൽ കമ്മിറ്റി മെംബർ തുടങ്ങി നിരവധി സ്ഥാനങ്ങൾ ഫൊക്കാനയിൽ വഹിച്ചിട്ടുണ്ട്.

ഫൊക്കാന  പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം KCANA ഓണാഘോഷത്തിൽ

കേരളാ കൾച്ചറൽ അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) ഓണാഘോഷത്തിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം നിർവഹിക്കുന്നു. ഈ വർഷത്തെ KCANA യുടെ ഓണാഘോഷം ഓഗസ്റ്റ് 30 , ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണിവരെ KCANA സെന്ററിൽ വെച്ച് (222 -66 Braddock Ave , Queens Village ) നടത്തുമ്പോൾ അതിൽ ഫൊക്കാന പ്രിവിലേജ് കാർഡ്, മെഡിക്കൽ കാർഡ് വിതരണം കൂടി നിർവഹിക്കുമെന്ന് KCANA പ്രസിഡന്റ് എബ്രഹാം പുതുശേരിൽ , സെക്രട്ടറി രാജു എബ്രഹാം , ട്രഷർ ജോർജ് മരച്ചറിൽ , ഫൊക്കാന അഡി. അസ്സോ. ട്രഷർ അപ്പുകുട്ടൻ പിള്ള എന്നിവർ അറിയിച്ചു.

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം   പ്രസിഡന്റ്  അഡ്വ . എബി സെബാസ്റ്റ്യന്   നൽകി ആദരിച്ചു

ഫൊക്കാനയുടെ കാരുണ്യശ്രേഷ്ഠ പുരസ്കാരം യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് നൽകി ആദരിച്ചു . ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനനത്തിൽ വെച്ചാണ് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ യുക്മ പ്രസിഡന്റ് അഡ്വ . എബി സെബാസ്റ്റ്യന് ആദരിച്ചത്. ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ, കേരളാ ചീഫ് സെക്രട്ടറി എ.ജയ് തിലക്(ഐഎഎസ്),ബിൻസി സെബാസ്റ്റ്യൻ(മുൻസിപ്പൽ കൗൺസിലർ),കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ,സജിമോൻ ആന്റണി(പ്രസിഡന്റ്),ശ്രീകുമാർ ഉണ്ണിത്താൻ(ജനറൽ സെക്രട്ടറി),ജോയി ചാക്കപ്പൻ (ട്രഷർ )സിഎസ്‌ഐ ചർച്ച് ബിഷപ്പ്,എബി എബ്രഹാം,അനിൽ അടൂർ(ഏഷ്യാനെറ്റ് ന്യൂസ്),ശരത്ചന്ദ്രൻ(കൈരളി), ജോയ് ഇട്ടൻ (കേരള കൺവൻഷൻ ചെയർ),ഫൊക്കാന ഭരണസമിതി അംഗങ്ങൾ,ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാർ തുടങ്ങി നിരവധിപേർ വേദിയിൽ സന്നിഹിതരായിരുന്നു.

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ

ഫൊക്കാനയുടെ ആദ്യ പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന് സ്മരണാജ്ഞലി അർപ്പിച്ച് കേരള സർക്കാർ ഒരു പ്രത്യേക അനുസ്മരണ യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടത്തി . ഫൊക്കാന നേതാക്കൾ കേരളത്തിൽ ഉള്ളപ്പോൾ തന്നെ ഈ അനുസ്‌മരണ യോഗം കേരള സർക്കാർ പ്ലാൻ ചെയ്തതായിരുന്നു , പക്ഷേ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണം മൂലം ഈ അനുസ്മരണം മാറ്റിവെക്കുകയാണ് അന്ന് ഉണ്ടായത് .നോർക്ക റൂട്ട്സ് ഡയറക്ടർ കൂടി ആയിരുന്ന അദ്ദേഹത്തെ ഓർമ്മിക്കാൻ മുഖ്യമന്ത്രി പ്രത്യേക താല്പര്യം പ്രകടിപ്പിച്ച് നടത്തിയ അനുസ്മരണ സമ്മേളനം ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി ശിവൻകുട്ടി , മുൻ മന്ത്രിമാരായ എം. എം. ഹസൻ , കെ. സി. ജോസഫ് , എം. എ യൂസഫലി , നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമ കൃഷ്ണൻ , എസ് ഹരി കിഷോർ IAS , ഡോ. അനിരുദ്ധൻ്റെ മകൻ അരുൺ, അജിത്ത് കോളശ്ശേരിയും പ്രവാസി നേതാക്കളും, ഫൊക്കാന നേതാക്കളും , മാധ്യമ പ്രവർത്തകരും പങ്കെടുത്തു.

ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചു

ഫൊക്കാന ഈ വര്‍ഷം ഏര്‍പ്പെടുത്തിയ ഭാരത ശ്രേഷ്ഠ പുരസ്‌കാരം വിഖ്യാത ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് കേരളാ പോർട്ട് ആൻഡ് കോർപറേഷൻ മിനിസ്റ്റർ വി .എൻ . വാസവൻ സമ്മാനിച്ചു. ക്യാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു .ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങിയതാണ് അവാർഡ്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്കാരം ശ്രീ.അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചപ്പോൾ സംഘടനക്ക് അഭിമാനനിമിഷമായിരുന്നു. ഫൊക്കാന കേരളാ കൺവെൻഷനിൽ രണ്ട് ദിവസങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു അടൂർ. ഫൊക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു.

  ഫോക്കാന നേതാക്കൾക്ക് ആശംസ അർപ്പിച്ച് പ്രമുഖ നേതാക്കൾ;  കേരളത്തിന് സംഘടനയുടെ സഹായഹസ്തം അനിവാര്യമെന്നും നേതാക്കൾ:  ഫ്രാൻസിസ് ജോർജും, ചാണ്ടി ഉമ്മനും, ജോസഫ് വാഴക്കനും പറഞ്ഞത് ഇങ്ങനെ

ഫോക്കാന നേതാക്കൾക്ക് ആശംസ അർപ്പിച്ച് പ്രമുഖ നേതാക്കൾ; കേരളത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിന് സംഘടനയുടെ സഹായഹസ്തം അനിവാര്യമെന്നും നേതാക്കൾ: ഫ്രാൻസിസ് ജോർജും, ചാണ്ടി ഉമ്മനും, ജോസഫ് വാഴക്കനും പറഞ്ഞത് ഇങ്ങനെ

ഫോക്കാന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഉത്തമ മാതൃക:  മാണി സി കാപ്പൻ എംഎൽഎ

ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം,അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് സൗജന്യമായി കൃത്രിമ കാലുകൾ നൽകുക, നിരവധി കുട്ടികൾക്ക് സൗജന്യമായി നീന്തൽ പരിശീലനം കൊടുക്കുക, തുടങ്ങി സജിമോൻ ആൻ്റണിയുടെ നേതൃത്വത്തിൽ ഫൊക്കോന നടത്തുന്ന സേവന പ്രവർത്തനങ്ങൾ ഏവരും മാതൃകയാക്കണമെന്നും എം എൽ എ അഭിപ്രായപ്പെ

ഫൊക്കാന ജനിച്ച നാടിനെ സ്നേഹിക്കുന്ന മലയാളികളുടെ സംഘടന:  ജോസ് കെ മാണി എംപി

മലയാളികളുടെ സംഘടനയാണ് ഫോക്കാന എന്ന് ജോസ് കെ മാണി  എംപി. ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല അവരുടെ ആരോഗ്യ പരിപാലനത്തിനും ഫൊക്കാന പ്രത്യേക പദ്ധതികൾ നടപ്പാക്കുന്നത് പ്രശംസനീയമാണെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

ഫൊക്കാന കേരളാ കൺവെൻഷൻ ചരിത്രമാക്കി തീർത്ത ഏവർക്കും നന്ദി

ന്യൂ യോർക്ക് :അമേരിക്കന്‍ മലയാളികളുടെ എക്കാലത്തെയും വലിയ കേന്ദ്ര സംഘടനയായ 'ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക' എന്ന ഫൊക്കാനയുടെ ത്രിദിന കേരള കണ്‍വന്‍ഷന്‍, ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ മംഗളകരമായി പര്യവസാനിച്ച സന്തോഷ വാര്‍ത്ത ഏവരും അറിഞ്ഞു കാണുമല്ലോ. പ്രവാസി മലയാളികളുടെ കേരള കണ്‍വന്‍ഷനുകളില്‍ വച്ച് ചരിത്രം സൃഷ്ടിച്ച ഈ കൂട്ടായ്മയുടെ ഗംഭീര വിജയത്തിനു പിന്നില്‍ നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പങ്കാളിത്തവും പ്രാര്‍ത്ഥനയുമുണ്ടെന്ന് നിസംശയം പറയട്ടെ. ഈ അഭിമാന നിമിഷത്തില്‍ നമ്മുടെ പ്രിയ കവയത്രി സുഗതകുമാരി ടീച്ചറുടെ ഒരു കവിതാ ശകലമാണ് മനസ്സില്‍ തിരതല്ലുന്നത്...

ഫൊക്കാന കേരള കൺവെൻഷൻ: കോർഡിനേറ്റർ കുര്യൻ ചെറിയാൻ പങ്കുവെക്കുന്ന പ്രവർത്തന അനുഭവങ്ങൾ

ഫൊക്കാന കൺവെൻഷൻ: സാഹിത്യപുരസ്‌കാരം നേടിയ ഫെബിന | പ്രവാസി ചാനൽ, ഇ-മലയാളിയോട് സംസാരിക്കുന്നു

ഫൊക്കാന കേരള കൺവെൻഷൻ : സാഹിത്യപുരസ്‌കാരം നേടിയ ജസീന റഹീം | പ്രവാസി ചാനൽ, ഇ-മലയാളി

ഫൊക്കാന സാഹിത്യപുരസ്‌കാര ജേതാവ് കവിയും മാധ്യമപ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ  ഇ-മലയാളിയോട്

 ലൈഫ്&ലിംബ്സ് ഫൗണ്ടേഷൻ്റെ 40 പേർക്ക് കാല് നൽകുന്ന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കുമരകത്ത് ഫൊക്കാനാ കൺവൻഷനോടനുബന്ധിച്ച് നടന്നു.

ലൈഫ് & ലിംബ്സ് ഫൗണ്ടേഷൻ്റെ ചെയർമാൻ ജോൺസൻ ശമുവേലിൻ്റെ നേതൃത്വത്തിൽ ഇതിനോടകം സംസ്ഥാനത്ത് 400 ൽ അധികം

ഫൊക്കാന കേരള കൺവൻഷന്റെ സമാപന സമ്മേളനം ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു

ഫൊക്കാന കേരള കൺവെൻഷനിൽ ഗാന്ധിയുടെ രൂപത്തിൽ പോൾ ജോസ്  | വിശേഷങ്ങളുമായി പ്രവാസി ചാനലും ഇ-മലയാളിയും

ഫൊക്കാനയെ അഭിനന്ദിച്ച് ഡോ. പ്രമീള ദേവി | പ്രവാസിചാനലിനും ഇ-മലയാളിക്കും നൽകിയ അഭിമുഖം

ഫൊക്കാന യുവ എഴുത്തുകാർക്കുള്ള സാഹിത്യ പുരസ്കാരം നേടിയ എൻ.എസ് സുമേഷ് കൃഷ്ണന്‍ ഇ-മലയാളിയ്ക്കൊപ്പം

അമേരിക്കൻ മലയാളിയായ പ്രമുഖ എഴുത്തുകാരൻ കോരസൺ വർഗീസ് പ്രവാസി ചാനൽ, ഇ-മലയാളിയോട് സംസാരിക്കുന്നു

ഫൊക്കാന കേരള കൺവൻഷൻ: അനുഭവങ്ങൾ പങ്കുവച്ച് ഡോ. ജി ശ്രീകുമാർ മേനോൻ

ഫൊക്കാന കേരള കൺവെൻഷൻ സാഹിത്യ സമ്മേളനം  അടൂർ ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ഗംഭീരമായി

മാതൃഭാഷയ്‌ക്കൊരു സമർപ്പണമായി ഫൊക്കാനയുടെ കേരള കൺവെൻഷൻ ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരങ്ങൾ

നിസ്വാർത്ഥ സേവനത്തിന്റെ അതുല്യയാത്ര: കാരിത്താസ് ഹോസ്പിറ്റൽ

അഭിമാനകരമായ ഫൊക്കാന കേരള കൺവെൻഷൻ: അനുഭവങ്ങൾ പങ്കുവെച്ച് പ്രസിഡന്റ് സജിമോൻ ആന്റണി

ഇസാഫ് ബാങ്ക്: സാമ്പത്തിക ശാക്തീകരണത്തിനായുള്ള സാമൂഹിക ദൗത്യത്തിൻറെ നാഴികക്കല്ല്

കേരള കണ്‍വന്‍ഷനിലൂടെ ഫൊക്കാന നഷ്ട പ്രതാപം വീണ്ടെടുത്തു: സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍  (എ.എസ് ശ്രീകുമാര്‍)

ലോകപ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെ ഗോകുലം ഗ്രാന്റ് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നടന്ന ത്രിദിന കണ്‍വന്‍ഷനിലൂടെ,

ഫോക്കാനയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയം; അടൂർ ഗോപാലകൃഷ്ണൻ

ഫോക്കാനയുടെ സാംസ്കാരിക, സാഹിത്യ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.

ബിജു ഐസക് (എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ, എറണാകുളം) ഫൊക്കാനയുടെ കേരള കൺവെൻഷന് ആശംസകൾ അറിയിച്ചു

സംവിധായകൻ ബൈജു കൊട്ടാരക്കര ഫൊക്കാന കേരള കൺവെൻഷന് ആശംസകൾ നേർന്നു

പ്രവാസിചാനലിനും ഇ-മലയാളിക്കുമൊപ്പം വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ

അനിൽ അടൂർ (എഷ്യാനെറ്റ് ന്യൂസ്) ഫൊക്കാന കേരള കൺവെൻഷന് ആശംസകൾ അറിയിച്ചു

കാലുകൾ നഷ്ടപ്പെട്ടവർക്ക് പ്രതീക്ഷയുമായി ലൈഫ് ആൻഡ് ലിംബ്‌സ് പദ്ധതി ഫൊക്കാന കേരള  കൺവെൻഷനിൽ

ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ച് ഫൊക്കാന കേരള കൺവൻഷൻ

ലിംഗസമത്വം വാക്കിൽ മാത്രമല്ല പ്രവൃത്തിയിലുമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഫൊക്കാന കേരള കൺവൻഷൻ. ഫൊക്കാനയുടെ ശക്തമായ ഫോറങ്ങളിൽ ഒന്നാണു ഫൊക്കാനയുടെ വനിതാ ഫോറം എന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി വിശേഷിപ്പിച്ചത്.അതുകൊണ്ടുതന്നെ വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ളയെ പ്രസിദ്ധ സിനിമാതാരം ദിനേശ്‌ പണിക്കർ ആദരിക്കുകയും ചെയ്തു. . 250 വനിതാ അംഗങ്ങളാണ് 10 റീജിയനുകളിലായി ഫൊക്കാനയുടെ വിമൻസ് ഫോറത്തിലുള്ളത്.വിദ്യാർത്ഥികളുടെ ജീവിതത്തിന് അടിത്തറ നൽകുന്ന സ്‌കോളർഷിപ്പ് വിതരണത്തെ വിമൻസ് ഫോറം സെമിനാര് ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം ദിനേശ് പണിക്കർ അഭിനന്ദിച്ചു.അടുത്ത തലമുറയിലും ഇത്തരം താല്പര്യങ്ങൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫൊക്കാന കേരള കൺവെൻഷനിൽ ഫൊക്കാന വിമൻസ് ഫോറം വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണം ചെയ്തു

ഫൊക്കാന കേരള കൺവെൻഷന്റെ അഭിമാനമായ ടൈറ്റിൽ പങ്കാളിത്തം: ഇടിമണ്ണിക്കൽ ഗോൾഡ് & ഡയമണ്ട്സ്