ഡാളസ്: കുര്യൻ വി. കടപ്പൂർ (മോനിച്ചൻ - 73) ഡാളസിൽ അന്തരിച്ചു. പരേതരായ ചാണ്ടി വർക്കി, മറിയാമ്മ വർക്കി ദമ്പതികളുടെ മകനായി 1952 ജനുവരി 17-ന് അർപ്പൂക്കരയിലാണ് ജനനം .1971 മുതൽ ദീർഘകാലം മദ്രാസിലെ ഡൺലോപ്പ് ടയർ ലിമിറ്റഡിൽ ഉദ്യോഗസ്ഥനായിരുന്നു.1990 ൽ, ടെക്സസിലെ ഫോർട്ട് വർത്തിലേക് കുടിയേറി .ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡിൽ അംഗമാണ്
ഭാര്യ മേരി (ലാലി) കുര്യൻ തണങ്ങപുത്തിക്കൽ കുടുംബാംഗമാണ്
മകൾ: ജെന്നി (കുട്ടൻ)
മരുമകൻ: സനു മാത്യു
കൊച്ചുമക്കൾ: ഇയാൻ, ഐഡൻ മാത്യു
സഹോദരങ്ങൾ: ആന്ത്രോയോസ് കടപ്പൂർ (അന്നമ്മ കോശി) ടെക്സസ് ഫോർട്ട് വർത്ത്, അമ്മാൾ കോശി (കോട്ടയം)
പൊതുദർശനം:ഏപ്രിൽ 10 വ്യാഴാഴ്ച വൈകീട്ട് 6 മുതൽ 8 വരെ ഫാർമേഴ്‌സ് ബ്രാഞ്ച് മെട്രോ ചർച്ച് ഓഫ് ഗോഡ്
സംസ്കാര ശുശ്രുഷ ഏപ്രിൽ11 വെള്ളി രാവിലെ 10 മുതൽ തുടർന്ന് സംസ്കാരം Furneaux cemetry Carrolton Texas
കൂടുതൽ വിവരങ്ങൾക്കു: സനു മാത്യു 972 890 2515