സൗദാമിനി മലവീട്ടിൽ, 78, മെരിലാൻഡ്

Published on 12 April, 2025
സൗദാമിനി മലവീട്ടിൽ, 78, മെരിലാൻഡ്
ക്ലാർക്ക്സ്ബർഗ്, മെരിലാൻഡ്:    സൗദാമിനി മലവീട്ടിൽ, 78, ഏപ്രിൽ 8 ന്  മെരിലാൻഡിൽ അന്തരിച്ചു.  

ഭർത്താവ് ദാസൻ നേരത്തെ അന്തരിച്ചു. മക്കൾ:  ഷീജ, സജീവ്, ദിനേഷ്.  മരുമക്കൾ മോണാലി, നികിത. അഞ്ച് പേരക്കുട്ടികളുണ്ട്  

ഫ്യൂണറൽ സർവീസ്: ഏപ്രിൽ 19 ശനിയാഴ്ച, രാവിലെ 9:30: ഫെയർഫാക്സ് മെമ്മോറിയൽ ഫ്യൂണറൽ ഹോം,   9902 ബ്രാഡോക്ക് റോഡ്, ഫെയർഫാക്സ്, VA 22032 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക