ടി.കെ മത്തായി (84): ഫിലാഡല്‍ഫിയ

Published on 16 April, 2025
ടി.കെ മത്തായി (84): ഫിലാഡല്‍ഫിയ
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ്‌നൈനാന്‍ മത്തായിയുടെ പിതൃസഹോദരന്‍ തോമ്പുംകുഴിയില്‍  ടി. കെ മത്തായി (84) അന്തരിച്ചു. ആനിക്കാട്ട് പുറത്തൂട്ട് പരേതയായ ഏലിയാമ്മ മത്തായിയാണ് ഭാര്യ.  

ഭൗതീക ശരീരം ഈ വരുന്ന പത്തൊന്‍മ്പതാം തീയതി, ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷകള്‍ പൂര്‍ത്തീകരിച്ചു തുടര്‍ന്ന് 11:30 നു ഓതറ സെയിന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ്  പള്ളിയില്‍ ശവസംസ്‌കാര ശുശ്രുഷകള്‍ നടത്തപെടുന്നതുമാണ്.

മക്കള്‍ : തോമസ് മത്തായി, ജോര്‍ജ്ജ് മത്തായി (കാനഡ),  വര്‍ഗ്ഗീസ്  മത്തായി (ദുബായ്).
മരുമക്കള്‍ : ഷീജ, സുമ (കാനഡ), സുനി.
കൊച്ചുമക്കള്‍     : നിഖില്‍ (ദുബായ്), നിമിഷ, ഷെറില്‍, ഷാന്റ്റല്‍ (കാനഡ),  കെവിന്‍ , കെസിയ.

പരേതന്‍ ദുബായില്‍ എഞ്ചിനീയര്‍ ആയി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വാര്‍ത്ത: നൈനാന്‍ മത്തായി  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക