ഷിക്കാഗോ: ഏലിക്കുട്ടി പത്തികുളങ്ങര (95) ഷിക്കാഗോയില്‍ അന്തരിച്ചു. പരേതയായ വര്‍ഗീസ് പത്തികുളങ്ങരയുടെ ഭാര്യയാണ്
മക്കള്‍ : യാക്കോബ്, റോസിലി, മേരി, ബേബി, ജോസ്, ലിസ്സി, ജോണി (എല്ലാവരും ഷിക്കാഗോയില്‍).
മരുമക്കള്‍: റോസി, ദേവസ്സി, ജോണി, ആനി, ജിന്‍സി, സാജു, സിന്ധു(എല്ലാവരും ഷിക്കാഗോയില്‍).
കൊച്ചുമക്കള്‍: ജോജി ജിസോ ജിനോ, ഷാനു ഷിനു, ലൂസി ലെറ്റി ലിജോ, അഞ്ജലി ആദര്‍ശ്, ആന്‍മേരി, അജേഷ് കെവിന്‍, ജെറിന്‍ ജോയല്‍
പേരക്കുട്ടികള്‍: ആഞ്ജലീന എല്‍വിന്‍, അന്ന അമല ആരാധന, അഗസ്റ്റിന്‍, റോസ്‌മേരി റയാന്‍
സംസ്‌കാരം നാട്ടില്‍.