ന്യൂയോർക്ക്: പടീറ്റടത്തു കണ്ടത്തിപ്പുരയിൽ, പരേതനായ നാരായണപ്പണിക്കരുടെ സഹധർമ്മിണി ശ്രീമതി. രമാഭായി ദേവകി (92), ഏപ്രിൽ 19 2025 ഫ്ലോറൽ പാർക്ക്, ന്യൂയോർക്കിൽ അന്തരിച്ചു
മക്കളും (മരുമക്കളും) ലൈല അച്യുതൻ (അച്യുതൻ), ജമീല ഹരി- (ഹരി), സലീന രാധാകൃഷ്ണൻ-( പരേതനായ രാധാകൃഷ്ണൻ), ജയരാജ് പണിക്കർ(യു എസ് )-(സുമ), ബാബുരാജ് പണിക്കർ (യു എസ് )-(സംഗീത), താമര രാജീവ്- (യു എസ് (രാജീവ്).
അന്ത്യകർമങ്ങൾ ഏപ്രിൽ 21 ന് 10 മുതൽ 12 വരെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ 2175 ജെറിക്കോ ടേൺപൈക്ക് പാർക്ക് ഫ്യൂണറൽ ചാപ്പലിൽ നടക്കും. ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക്