മസാച്യുസെറ്റ്സ്: അന്തരിച്ച ജോർജ്ജ് തൊണ്ടുതറ തോമസിന്റെ പുത്രൻ മോൺസു ജോർജ്, 45, മസാച്യുസെറ്റ്സിൽ അന്തരിച്ചു.
അമ്മ സൂസന്നാമ്മ ജോർജ്
ഭാര്യ അമ്പിളി ജോസഫ്
സഹോദരിമാർ: അൻസു, ബിൻസു
വെയ്ക്കും സംസ്കാര ശുശ്രുഷയും കാർമൽ മാർത്തോമ പള്ളിയിൽ (467 റിവർ റോഡ്, ഹഡ്‌സൺ, MA 01749)
കുടുംബത്തെ സഹായിക്കാനായി ഗോ ഫണ്ട് മി വഴി ദുആ സമാഹരിക്കുന്നു: