ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം അന്തരിച്ച വെട്ടിക്കല്‍ പി.ഐ രാഘവന്‍ പൂപ്പാറയിലിന്റെ (81) സംസ്‌കാരം ഇന്ന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. റിട്ടയേര്‍ഡ് കേരളാ പോലിസ് ഉദ്യോഗസ്ഥനായിരുന്നു പി.ഐ രാഘവന്‍. ഭാര്യ ലീലാ രാഘവന്‍.
ക്യാപ്റ്റന്‍ മനോജ് കുമാറിനെ കൂടാതെ വിനോദ്കുമാര്‍ (ചെന്നൈ) എന്നിവര്‍ പുത്രന്മാരും, ഹണി മനോജ്, ജ്യോതി വിനോദ് എന്നിവര്‍ മരുമക്കളുമാണ്.