ഐസ് റെയ്‌ഡുകൾ മതിയായില്ല, ഇനിയും തുടരേണ്ടതുണ്ടെന്നു ട്രംപ് (പിപിഎം)
ഐസ് റെയ്‌ഡുകൾ മതിയായില്ല, ഇനിയും തുടരേണ്ടതുണ്ടെന്നു ട്രംപ് (പിപിഎം)

"റെയ്‌ഡുകൾ വേണ്ടത്ര നടന്നുവെന്നു ഞാൻ കരുതുന്നില്ല. കാരണം ഞങ്ങളെ ബൈഡനും ഒബാമയും നിയമിച്ച ലിബറൽ ജഡ്‌ജുമാർ കോടതികളിൽ പലകുറി തടഞ്ഞു." ന്യൂ യോർക്ക് മേയർ സ്ഥാനാർഥി സോഹ്രാൻ മാംദാനി കമ്മ്യൂണിസ്റ്റ് ആണെന്നു ട്രംപ് ആരോപിച്ചു. "അയാൾ സോഷ്യലിസ്റ്റിനേക്കാൾ മോശമാണ്."

ഒബാമ മാംദാനിയെ എൻഡോഴ്സ് ചെയ്യാത്തതു രാഷ്‌ടീയ ചർച്ചയാവുന്നു (പിപിഎം)
ഒബാമ മാംദാനിയെ എൻഡോഴ്സ് ചെയ്യാത്തതു രാഷ്‌ടീയ ചർച്ചയാവുന്നു (പിപിഎം)

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം പ്രാദേശിക സ്ഥാനാർഥികളെ എൻഡോഴ്സ് ചെയ്യാറില്ലെന്ന് വിശദീകരണം ഉണ്ടായെങ്കിലും അതു ശരിയല്ലെന്നു വസ്‌തുതകൾ തെളിയിക്കുന്നതായി 'ന്യൂ യോർക്ക് പോസ്റ്റ്' ചൂണ്ടിക്കാട്ടുന്നു.

ന്യൂ യോർക്കിൽ ഏർലി വോട്ടിംഗ് 700,000 കടന്നു (പിപിഎം)
ന്യൂ യോർക്കിൽ ഏർലി വോട്ടിംഗ് 700,000 കടന്നു (പിപിഎം)

സാധാരണ ഒരു മില്യൺ വോട്ടുകൾ വരെ വീഴുന്ന ന്യൂ യോർക്ക് മേയർ മത്സരത്തിൽ ഇക്കുറി 2 മില്യൺ കടക്കുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിൽ 2.6 മില്യൺ വോട്ടുകൾ വീണതാണ് ഇപ്പോഴുള്ള റെക്കോർഡ്.

 4420 കോടിയുടെ വായ്പാത്തട്ടിപ്പ്; യു.എസില്‍  ഇന്ത്യന്‍ വംശജന്‍ ബങ്കിം ബ്രഹ്‌മഭട്ട് പിടിയില്‍
4420 കോടിയുടെ വായ്പാത്തട്ടിപ്പ്; യു.എസില്‍ ഇന്ത്യന്‍ വംശജന്‍ ബങ്കിം ബ്രഹ്‌മഭട്ട് പിടിയില്‍

വാഷിംഗ്‌ടൺ: യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകന്‍ 4420 കോടി രൂപയുടെ വായ്പാത്തട്ടിപ്പിന്‌ പിടിയിലായി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായ ബങ്കിം ബ്രഹ്‌മഭട്ട് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സും മറ്റ് അമേരിക്കന്‍ വായ്പാദാതാക്കളും ഈ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്‌ ഇരയായതെന്നാണ്‌ സൂചന. തുക തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വായ്പാ കൊളാറ്ററലായി ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്ന അക്കൗണ്ട്

ന്യൂയോര്‍ക്ക് സിറ്റി മാരത്തോണ്‍ കെനിയ സ്വന്തമാക്കി
ന്യൂയോര്‍ക്ക് സിറ്റി മാരത്തോണ്‍ കെനിയ സ്വന്തമാക്കി

ന്യൂയോര്‍ക്ക്: പുരുഷ- വനിതാ വിഭാഗത്തില്‍ കെനിയന്‍ ആധിപത്യം കണ്ട 54-ാമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍, സെക്കന്‍ഡില്‍ താഴെ വ്യത്യാസത്തില്‍ ബെന്‍സണ്‍ കിപ്‌റൂട്ടോ പുരുഷ വിഭാഗം ജേതാവായപ്പോള്‍ ഒബിരി വനിതാ വിഭാഗത്തില്‍ ജേതാവായി. ന്യൂയോര്‍ക്ക് സിറ്റി മാരത്തോണില്‍ ആദ്യമായി പങ്കെടുക്കുന്ന കിപ്‌റൂട്ടോ 2:08:40 എന്ന സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഒരു സെക്കന്‍ഡില്‍ താഴെ വ്യാത്യാസത്തില്‍ കെനിയയുടെ തന്നെ അലക്‌സാണ്ടര്‍ മുട്ടീസോ മുന്‍യാവോ രണ്ടാം സ്ഥാനവും, 2021-ലെ മാരത്തോണ്‍ ജേതാവായ കെനിയയുടെ ആല്‍ബര്‍ട്ട് കൊറിര്‍ (2:08:57) മൂന്നാം സ്ഥാനവും നേടി.

പാലപ്പൂവിന്റെ രഹസ്യം: ഗന്ധർവസ്പർശം ((ചെറുകഥ: പവിത്രൻ കാരണയിൽ)
പാലപ്പൂവിന്റെ രഹസ്യം: ഗന്ധർവസ്പർശം ((ചെറുകഥ: പവിത്രൻ കാരണയിൽ)

ആ ഗ്രാമം ജീവിച്ചിരുന്നത് പുഴയുടെ ശാന്തതയിലും, കൊച്ചമ്പലത്തിൻറെ ഉണർവിലുമായിരുന്നു. പക്ഷേ, ആ അമ്പലത്തിനോട് ചേർന്ന് ഇരുളിനെ പ്രണയിച്ചുകൊണ്ട് നിൽക്കുന്ന ഏഴിലംപാലമരം, ഗ്രാമത്തിൻറെ നിഗൂഢമായ ഹൃദയമായിരുന്നു ആരും മുഴുവനായി മനസ്സിലാക്കാൻ കഴിയാത്ത, പക്ഷേ എല്ലാവരും അനുഭവിക്കുന്ന ഒരു ആത്മാവിന്റെ പ്രതീകം. രാത്രിയുടെ നിശ്ശബ്ദതയിൽ, ആ മരത്തിൽ പൂക്കൾ വിരിഞ്ഞു. പുഴയോരത്ത് നിന്നുള്ള കാറ്റ് വെള്ളിനക്ഷത്രങ്ങളുടെയും നിലാവിൻറെയും തണുപ്പുമായി ചേർന്ന്, അതിൽ ചേർത്തു കൊണ്ടുവന്നത് ഒരു വശ്യമായ ഗന്ധം അതൊരു സാധാരണ സുഗന്ധമല്ല; അത് പ്രണയത്തിൻ്റെയും ഭീതിയുടെയും അതിരിൽ നിലനിൽക്കുന്ന, ഹൃദയത്തെ

ആരായിരിക്കും ഫിലാഡല്‍ഫിയയുടെ അടുത്ത ഡിസ്ട്രിക്റ്റ് അറ്റോര്‍ണി? സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പാട്രിക് ഡൂഗന്‍  (വിന്‍സെന്റ് ഇമ്മാനുവല്‍)
ആരായിരിക്കും ഫിലാഡല്‍ഫിയയുടെ അടുത്ത ഡിസ്ട്രിക്റ്റ് അറ്റോര്‍ണി? സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് പാട്രിക് ഡൂഗന്‍ (വിന്‍സെന്റ് ഇമ്മാനുവല്‍)

ഫിലാഡല്‍ഫിയയുടെ അടുത്ത ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആരായിരിക്കും? ഈ ചോദ്യത്തിന്‌റെ ഉത്തരത്തിനായുള്ള കാത്തിരിപ്പിലാണ് ഫിലാഡല്‍ഫിയ. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി നിലവിലെ ഡിഎ ലാറി ക്രാസ്‌നറും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മുഡ്ജി പാട്രിക് ഡുഗനും മത്സരിക്കുമ്പോള്‍ വിജയം ആരുടെ ഭാഗത്തായിരിക്കുമെന്ന ആകാംഷയിലാണ് വോട്ടര്‍മാര്‍. നവംബര്‍ 4 ചൊവ്വാഴ്ച ഫിലാഡല്‍ഫിയയുടെ അടുത്ത ജില്ലാ അറ്റോര്‍ണി ആരെന്ന ചോദ്യത്തിന് ഉത്തരമാകും. 2018 മുതല്‍ ഫിലാഡല്‍ഫിയയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയാണ് ലാറി ക്രാസ്‌നര്‍. സ്ഥാനമേറ്റെടുക്കുന്നതിന് മുമ്പ്, ക്രാസ്‌നര്‍ ഫിലാഡല്‍ഫിയയിലെ പൗരാവകാശ അഭിഭാഷകനായിരുന്നു. മികച്ച ജനപിന്തുണയുള്ള ക്രാസ്‌നറെ പിന്തള്ളി അറ്റോര്‍ണി സ്ഥാനത്തേക്ക് കടന്നു വരികയെന്നത്

വനിതാ ഏകദിന ലോകകപ്പ്: കന്നിക്കിരീടവുമായി ഇന്ത്യ, ജയം 52 റൺസിന്; ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും
വനിതാ ഏകദിന ലോകകപ്പ്: കന്നിക്കിരീടവുമായി ഇന്ത്യ, ജയം 52 റൺസിന്; ദീപ്തി ശർമയ്ക്ക് അർധ സെഞ്ചുറിയും 5 വിക്കറ്റും

ഇ​ന്ത്യ 50​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 298​ ​റ​ൺ​സ് ​നേ​ടി​. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ആൾ ഔട്ടായി. സ്മൃതി മന്ഥന (58 പന്തില്‍ 45), ഷഫാലി വര്‍മ (78ല്‍ 87), ജെമിമ റോഡ്രിഗസ് (37ല്‍ 24), ദീപ്തി ശര്‍മ (58ല്‍ 58), റിച്ച ഘോഷ് (24ല്‍ 34) എന്നിവരുടെ കിടയറ്റ ബാറ്റിംഗാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യ

ബിഹാർ തെരഞ്ഞെടുപ്പ് ചൂടിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ദൃശ്യങ്ങൾ വൈറൽ
ബിഹാർ തെരഞ്ഞെടുപ്പ് ചൂടിനിടെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കുളത്തിൽ ചാടി രാഹുൽ ഗാന്ധി; ദൃശ്യങ്ങൾ വൈറൽ

രാഹുലിന്റെ ഈ അപ്രതീക്ഷിത നീക്കം കൂടിനിന്ന ജനക്കൂട്ടത്തിൽ ആവേശം നിറച്ചു. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’ വിളികളോടെയാണ് അണികൾ ആവേശം പ്രകടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും ഇന്‍ഡ്യാ സഖ്യത്തിലെ കക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ നേതാവും മുന്‍ മന്ത്രിയുമായ മുകേഷ് സാഹ്നിയും രാഹുലിനൊപ്പമുണ്ടായിരുന്നു

 കാനഡയിൽ മന്ത്രി അനിതാ ആനന്ദിനെതിരെ നടന്ന  ഖാലിസ്ഥാൻ പ്രതിഷേധത്തെ മന്ത്രിമാർ അപലപിച്ചു (പിപിഎം)
കാനഡയിൽ മന്ത്രി അനിതാ ആനന്ദിനെതിരെ നടന്ന ഖാലിസ്ഥാൻ പ്രതിഷേധത്തെ മന്ത്രിമാർ അപലപിച്ചു (പിപിഎം)

ആനന്ദിന്റെ ചിത്രങ്ങൾക്കു നേരെ രണ്ടു പേർ വെടിവച്ചത് അക്രമത്തിനുള്ള ആഹ്വാനമാണെന്നു അവർ ചൂണ്ടിക്കാട്ടി. ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനു നേരെ വെടിവയ്ക്കുന്നതായും പ്രകടനത്തിൽ അവതരിപ്പിച്ചിരുന്നു.

 ഒബാമയും മാംദാനിയും തമ്മിൽ ഫോണിൽ സംസാരിച്ചു; പ്രചാരണത്തിൽ മതിപ്പെന്നു മുൻ പ്രസിഡന്റ് (പിപിഎം)
ഒബാമയും മാംദാനിയും തമ്മിൽ ഫോണിൽ സംസാരിച്ചു; പ്രചാരണത്തിൽ മതിപ്പെന്നു മുൻ പ്രസിഡന്റ് (പിപിഎം)

സെനറ്റിലെ ഡെമോക്രാറ്റിക്‌ നേതാവ് ചക് ഷൂമർ ഉൾപ്പെടെയുള്ള ചില പാർട്ടി നേതാക്കൾ മാംദാനിയെ എൻഡോഴ്സ് ചെയ്തിട്ടില്ല എന്നിരിക്കെ ഒബാമയെ പോലൊരു നേതാവ് ബന്ധപ്പെട്ടത് പാർട്ടി അണികളിൽ ചലനമുണ്ടാക്കും. ഷൂമർ ഈയാഴ്ച്ച പറഞ്ഞത് മാംദാനിയുമായി സംസാരിക്കുന്നുണ്ട് എന്നാണ്. യുഎസ് ഹൗസിലെ ഡെമോക്രാറ്റിക്‌ നേതാവ് ഹകീം ജെഫ്രിസ് കഴിഞ്ഞയാഴ്ച്ച മാംദാനിക്കു പിന്തുണ പ്രഖ്യാപിച്ചു.

കരീബിയന്‍ കടലില്‍ ലഹരിക്കടത്തുക്കാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; മൂന്ന് മരണം
കരീബിയന്‍ കടലില്‍ ലഹരിക്കടത്തുക്കാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; മൂന്ന് മരണം

വാഷിങ്ടണ്‍: വെനസ്വേലയുടെ സമീപത്തുള്ള കരീബിയന്‍ കടലില്‍ യുഎസ് സൈന്യം നടത്തിയ ഓപ്പറേഷനില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. കപ്പലിലുണ്ടായിരുന്നത് യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ച ഒരു വിഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി, എന്നാല്‍ ഏത് സംഘമാണ് ആക്രമിക്കപ്പെട്ടതെന്ന വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്ക് തടയുന്നതിനാണ് ഈ സൈനിക നടപടി എന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിശദീകരണം. ഇന്റലിജന്‍സ്

നൈജീരിയ ആക്രമിക്കാൻ ഒരുങ്ങുക: യുദ്ധകാര്യ വകുപ്പിനോടു ട്രംപ് (പിപിഎം)
നൈജീരിയ ആക്രമിക്കാൻ ഒരുങ്ങുക: യുദ്ധകാര്യ വകുപ്പിനോടു ട്രംപ് (പിപിഎം)

യുഎസ് തോക്കുകൾ നൈജീരിയയിൽ ഇസ്ലാമിക ഭീകരർക്കെതിരെ തീ തുപ്പുമെന്നു ട്രൂത് സോഷ്യലിൽ ട്രംപ് കുറിച്ചു. ആ രാജ്യത്തിനുള്ള എല്ലാ സഹായങ്ങളും നിർത്തി വയ്ക്കുകയും ചെയ്യും. ക്രിസ്ത്യാനികളെ ലക്‌ഷ്യം വച്ചു ഭീകരർ കൊല നടത്തുന്നു എന്ന ആരോപണം പ്രസിഡന്റ് ബോല അഹ്മദ് ടിനുബു നയിക്കുന്ന നൈജീരിയൻ ഗവൺമെൻറ് ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

എത്ര സുന്ദരം ദീദിയുടെ, ഗോപിയുടെ കേരളം : രവിമേനോൻ
എത്ര സുന്ദരം ദീദിയുടെ, ഗോപിയുടെ കേരളം : രവിമേനോൻ

കേരളത്തെ കുറിച്ചുള്ള ഏറ്റവും പ്രശസ്തവും ജനകീയവുമായ ഗാനങ്ങളിൽ ഒന്ന് പിറന്നത് സിനിമയിലല്ല; ആൽബത്തിലാണ്. കേരളപ്പിറവി നാളിൽ, ഉഷ ഉതുപ്പ് പാടിയ എന്റെ കേരളം എത്ര സുന്ദരം എന്ന പാട്ടിനെ കുറിച്ച്.

സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619'  ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു
സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619' ലാന സമ്മേളനത്തില്‍ പ്രകാശനം ചെയ്തു

സുപ്രസിദ്ധ സാഹിത്യകാരന്‍ സാംസി കൊടുമണ്ണിന്റെ 'ക്രൈം ഇന്‍ 1619' (അടിമക്കണ്ണിന്റെ നാള്‍വഴികള്‍) ഡാളസില്‍ കൂടിയ 'ലാന'യുടെ പതിനാലാം ദ്വൈ വാര്‍ഷിക സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്തു. സുപ്രസിദ്ധ സാഹിത്യകാരനും, വാഗ്മിയുമായ സജി ഏബ്രഹാം, അമേരിക്കന്‍ സാഹിത്യകാരന്‍ രാജു മൈലപ്രായ്ക്ക് പുസ്തകത്തിന്റെ ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ രാജു തോമസ്, ബാബു പാറയ്ക്കല്‍, ഉമാ സജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചിക്കാഗോ മലയാളി അസോസിയേഷൻ 2025-27 ഭരണ സമിതി പ്രവർത്തന ഉദ്‌ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു
ചിക്കാഗോ മലയാളി അസോസിയേഷൻ 2025-27 ഭരണ സമിതി പ്രവർത്തന ഉദ്‌ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു

ചിക്കാഗോ : വടക്കേ അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലുതുമായ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്‌ഘാടനവും 69-മത് കേരളപ്പിറവി ദിനാഘോഷവും മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു . ചിക്കാഗോ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീ ബിജു മുണ്ടക്കൽ , കഴിഞ്ഞ 53 വർഷത്തെ മഹത്തായ പാരമ്പര്യമുള്ള അസോസിയേഷന്റെ വളർച്ചയെക്കുറിച്ചു പരാമർശിച്ചു കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മുഖ്യാതിഥികളെയും മുൻ അധ്യക്ഷന്മാരെയും ചിക്കാഗോ മലയാളി സമൂഹത്തെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രെസിഡന്റ്മാരായി വിവിധ കാലയളവുകളിൽ പ്രവർത്തിച്ച പതിനൊന്നു പേരുടെ സാന്നിധ്യത്തിൽ ഈയിടെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ശ്രീമതി ജെസ്സി റിൻസി ,പുതിയ പ്രസിഡന്റ് ശ്രീ ജോസ് മണക്കാട്ടിന് ദീപം പകർന്നു നൽകിക്കൊണ്ട് ചുമതലകൾ കൈമാറിയത് ഹൃദ്യമായി .

" ഹൃദയം മറക്കുന്ന"വർക്ക് വേണ്ടി ഒരു പാട്ട് :  രവിമേനോൻ
" ഹൃദയം മറക്കുന്ന"വർക്ക് വേണ്ടി ഒരു പാട്ട് : രവിമേനോൻ

കെ ജെ ജോയ് പാടുന്നു: "ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തിൽ സ്നേഹബന്ധം, ഈ സ്നേഹബന്ധം ഈ ലോക യാഥാർഥ്യമേ..."

ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി
ഡാളസ് കേരള അസോസിയേഷൻ കേരളപ്പിറവി ആഘോഷം ആകർഷകമായി

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ നവംബർ 1ന് സംഘടിപ്പിച്ച 2025 കേരളപ്പിറവി ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചത് വലിയ ശ്രദ്ധ ആകർഷിച്ചു. ഈ വർഷത്തെ കേരളപ്പിറവി ആഘോഷം വ്യത്യസ്തതയും പുതുമയും നിറഞ്ഞ, കേരളത്തിന്റെ പാരമ്പര്യവും കലാസൗന്ദര്യവും പ്രകടിപ്പിക്കുന്ന ഒരു മഹായാത്രയായിരുന്ന്. വൈകിട്ട് 6 മണിക്ക് സെന്റ് തോമസ് സീറോ മലബാർ ജൂബിലി ഹാളിൽ അഥിതികളെ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. അമേരിക്കൻ, ഇന്ത്യൻ ദേശീയഗാനാലാപനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡാളസ് കേരള അസോസിയേഷന്റെ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ സ്വാഗതപ്രസംഗം നടത്തി. ഗാർലാൻഡ് മേയർ ഡിലൻ ഹെൻഡ്രിക് ഈ ചടങ്ങിന്റെ മുഖ്യാതിഥി ആയിരുന്നു. ഗാർലാൻഡ് ബോർഡ് മെമ്പർ പി.സി. മാ

ഞായറാഴ്ച മുതല്‍ യു.എസില്‍  സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്
ഞായറാഴ്ച മുതല്‍ യു.എസില്‍ സമയ മാറ്റം; ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട്

ഡാളസ് : ഈ ഞായറാഴ്ച (നവംബര്‍ 2) മുതല്‍ യു.എസില്‍ സമയ മാറ്റം. ക്ലോക്ക് ഒരു മണിക്കൂര്‍ പിന്നോട്ട് തിരിച്ചു വെക്കും . നവംബര്‍ 2 ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് പകല്‍ കൂടുതല്‍ ലഭിക്കുന്നത് അവസാനിച്ച്, സമയം പുലര്‍ച്ചെ ഒരു മണിയിലേക്ക് മടങ്ങുന്നു.കഴിഞ്ഞ വസന്തകാലത്ത് മാര്‍ച്ച് 9 നായിരുന്നു പകല്‍ കൂടുതല്‍ സമയം ആരംഭിച്ചത്. വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും, ഫാള്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവെക്കുന്ന സമയ മാറ്റം ആദ്യമായി നിലവില്‍ വന്നത് ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലായിരുന്നു. സൂര്യപ്രകാശം

ചൊവ്വാഴ്ച ജനവിധി:  ഗസല ഹാഷ്മിയും  സൊഹ്‌റാൻ മാംദാനിയുമടക്കം ഒട്ടേറെ ഇന്ത്യാക്കാർ
ചൊവ്വാഴ്ച ജനവിധി: ഗസല ഹാഷ്മിയും സൊഹ്‌റാൻ മാംദാനിയുമടക്കം ഒട്ടേറെ ഇന്ത്യാക്കാർ

ചൊവ്വാഴ്ച നവംബർ നാലിന് നടക്കുന്ന തെരെഞ്ഞെടുപ്പിൽ വിവിധ സ്റ്റേറ്റുകളിലായി ഒട്ടേറെ ഇന്ത്യാക്കാർ മത്സരിക്കുന്നു. ഗസല ഹാഷ്മി-ലഫ്റ്റനന്റ് ഗവര്‍ണര്‍, വെര്‍ജിനിയ, സോഹ്‌റാന്‍ മംമ്ദാനി- മേയര്‍, ന്യൂയോര്‍ക്ക് സിറ്റി, അഫ്താബ് പുരെവല്‍- മേയര്‍ സിന്‍സിനാറ്റി, ഒഹായോ എന്നിവരാണ് ഏറ്റവും ശ്രദ്ധേയർ. പലയിടത്തും പ്രാദേശിക തെരെഞ്ഞെടുപ്പുകളുമുണ്ട്. മലയാളികളിൽ ടെക്‌സാസിലെ മിസോറി സിറ്റി മേയറായി റോബിൻ ജെ. ഇലക്കാട്ട് തേർഡ് ടേം ലക്ഷ്യമിടുന്നു

ലീല മാരേട്ട് ഫൊക്കാന പ്രസിഡണ്ടായി  മത്സരിക്കുന്നു
ലീല മാരേട്ട് ഫൊക്കാന പ്രസിഡണ്ടായി മത്സരിക്കുന്നു

ന്യു യോർക്ക്: ഫൊക്കാന പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കരുത്തുറ്റ സംഘാടകയും ഫൊക്കാനയുടെ സീനിയർ നേതാവുമായ ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു. ഒട്ടേറെ നേതാക്കളുടെയും വിവിധ അംഗസംഘടനകളുടെയും പിന്തുണയോടെയാണ് ലീല മാരേട്ട് തന്റെ സ്ഥാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. മത്സരിക്കേണ്ടതില്ലെന്ന് കരുതിയെങ്കിലും നേതാക്കളും അണികളും നിരബന്ധപൂര്വം ആവശ്യപ്പെട്ടതിനാലാണ് വീണ്ടും മത്സരരംഗത്തു വന്നതെന്ന് അവർ വ്യക്തമാക്കി. മികച്ച ഒരു ടീമിനെ അണിനിരത്തിയായിരിക്കും ഇലക്ഷനെ നേരിടുക.

ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നൈറ്റും   വാർഷിക ഡിന്നറും നവം. 23 ഞായറാഴ്ച്ച 5:30-ന്; പ്രവാസി ചാനൽ സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി
ഗ്രെയ്റ്റർ ന്യൂയോർക്ക് കേരളാ സമാജം ഫാമിലി നൈറ്റും വാർഷിക ഡിന്നറും നവം. 23 ഞായറാഴ്ച്ച 5:30-ന്; പ്രവാസി ചാനൽ സാരഥി സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥി

ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും ആദ്യത്തെ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അതിന്റെ അൻപത്തിമൂന്നാമത് വർഷം വിജയകരമായി പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി 2025-ലെ വാർഷിക ഡിന്നറും ഫാമിലി നൈറ്റും നവംബർ 23 ഞായറാഴ്ച വിപുലമായി സംഘടിപ്പിക്കുവാനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. 23-ന് ഞായറാഴ്ച വൈകിട്ട് 5:30 മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് (Tyson Center, 26 N Tyson Ave, Floral Park, NY 11004) വാർഷിക ആഘോഷം അതി വിപുലമായി നടത്തുന്നതിനാണ് പ്രസിഡൻറ് സജി എബ്രഹാമിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് കമ്മറ്റി ആസൂത്രണം ചെയ്യുന്നത്. സ്വാർഥ താൽപ്പര്യങ്ങൾക്ക് യാതൊരു പരിഗണനയും നൽകാതെ സംഘടനയുടെ സുഗമമായ നടത്തിപ്പിനും പുരോഗതിക്കുമായി വിശാല ചിന്താഗതിയോടെ

ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്
ബിഷപ് ഡോ.മാർ പൗലോസിന് ഡാലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

ഡാലസ് : ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തിച്ചേർന്ന മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ഡാലസ് ഡിഎഫ്ഡബ്ലു അന്താ രാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവക സഹ വികാരി റവ.ജസ്വിൻ എസ്.ജോൺ, വൈസ് പ്രസിഡന്റ് പി.ടി മാത്യു, ട്രസ്റ്റി സിസിൽ ചെറിയാൻ സിപിഎ, ഭദ്രാസന സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന കൗൺസിൽ അംഗം ഷാജി എസ്.രാമപുരം, മാമ്മൻ ജോർജ്, പ്രിയ ചെറിയാൻ, റിജ ക്രിസ്റ്റി, ജോസഫ് ജോർജ്, വിപിൻ ജോൺ തുടങ്ങിയവർ എയർ പോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

ബ്രിട്ടീഷ് ട്രെയ്‌നിൽ കുത്തേറ്റ 9 പേർ അതീവ ഗുരുതരാവസ്ഥയിൽ; 2 അക്രമികൾ പിടിയിൽ (പിപിഎം)
ബ്രിട്ടീഷ് ട്രെയ്‌നിൽ കുത്തേറ്റ 9 പേർ അതീവ ഗുരുതരാവസ്ഥയിൽ; 2 അക്രമികൾ പിടിയിൽ (പിപിഎം)

ഭീകരാക്രമണമാണോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും കേംബ്രിജ്ഷെയർ പോലീസ് അറിയിച്ചു. ഡോൺകാസ്റ്ററിൽ നിന്നു ലണ്ടനിലെ കിങ്‌സ് ക്രോസിലേക്കു പോവുകയായിരുന്നു അതിവേഗ തീവണ്ടി. എപ്പോഴും നിറയെ യാത്രക്കാരുള്ള റൂട്ടാണിത്. ഗ്രാമീണ മേഖലയായ പീറ്റർബറ സ്റ്റേഷനിൽ നിന്നു പുറപ്പെട്ടു 10 മിനിറ്റ് കഴിഞ്ഞാണ് ആക്രമണം ഉണ്ടായതെന്നു യാത്രക്കാർ പറഞ്ഞതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വാൻസിനോട് കുടിയേറ്റ നിയന്ത്രണം ഉന്നയിച്ച ഇന്ത്യൻ വിദ്യാർഥിനി ഇന്റർനെറ്റിൽ ശ്രദ്ധാ കേന്ദ്രമായി (പിപിഎം)
വാൻസിനോട് കുടിയേറ്റ നിയന്ത്രണം ഉന്നയിച്ച ഇന്ത്യൻ വിദ്യാർഥിനി ഇന്റർനെറ്റിൽ ശ്രദ്ധാ കേന്ദ്രമായി (പിപിഎം)

ട്രംപിന്റെ കുടിയേറ്റ നയങ്ങൾ യുഎസ് പറഞ്ഞു വന്ന കാര്യങ്ങൾക്കു കടക വിരുദ്ധമാണെന്നു വിദ്യാർഥിനി ചൂണ്ടിക്കാട്ടിയിരുന്നു. "ഇവിടെ ആവശ്യത്തിലേറെ കുടിയേറ്റക്കാർ ഉണ്ടെന്നു നിങ്ങൾ പറയുന്നു. എന്നാണ് ആ എണ്ണം നിങ്ങൾ തീരുമാനിച്ചത്?" അവർ ചോദിച്ചു.

ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടു പോകാൻ തടസമായി അധികൃതരുടെ കടും പിടിത്തം (പിപിഎം)
ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടു പോകാൻ തടസമായി അധികൃതരുടെ കടും പിടിത്തം (പിപിഎം)

ഒറിജിനൽ പാസ്പോർട്ട് ഇല്ലാതെ എയർലൈനുകൾ അവ സ്വീകരിക്കുന്നില്ല. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഈ മൃതദേഹങ്ങൾ കൊണ്ടുപോകാൻ വേണ്ട എൻ ഓ സി രേഖകൾ നൽകിയിട്ടുണ്ട്. എന്നാൽ അവ പോരെന്നും ഒറിജിനൽ പാസ്പോർട്ട് ഇല്ലെങ്കിൽ ഇന്ത്യയിൽ എത്തുമ്പോൾ ഇമിഗ്രെഷൻ അധികൃതർ കനത്ത പിഴ അടിക്കുമെന്നും എയർലൈനുകൾ ചൂണ്ടിക്കാട്ടുന്നു.

 ന്യൂ ജേഴ്സി തീ പിടിത്തത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒരു വീട്ടിലെ അഞ്ചു പേർ മരണമടഞ്ഞു (പിപിഎം)
ന്യൂ ജേഴ്സി തീ പിടിത്തത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ ഒരു വീട്ടിലെ അഞ്ചു പേർ മരണമടഞ്ഞു (പിപിഎം)

14, 12, 7 വയസുള്ള മൂന്നു കുട്ടികളുടെ ജഡങ്ങൾ ബാത്റൂമിലാണ് കണ്ടെത്തിയത്. 38 വയസുള്ള മാതാപിതാക്കളാണ് മരിച്ച മറ്റു രണ്ടു പേർ. വീടിന്റെ രണ്ടാം നിലയിലാണ് ജഡങ്ങൾ കണ്ടെത്തിയത്. കുടുംബനാഥൻ പലസ്തീൻ വംശജൻ ആണെന്നും അസംബ്ലി അംഗമായ അബ്ദൽ അസീസിന്റെ ബന്ധുവാണെന്നും മേയർ ആന്ദ്രേ സയാഗ് പറഞ്ഞു. അഗ്നിസേനാ വകുപ്പിലും കുടുംബത്തിനു ബന്ധുക്കളുണ്ട്.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ  ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22 ന് ആരംഭിച്ച , 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം , ഒക്ടോബർ 30 വ്യാഴാഴ്ചയാണ് ആഘോഷപൂർവ്വമായ തിരുനാൾ കൊണ്ടാടിയത്. 25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ കാർമികത്വം വഹിച്ചത് ചിക്കാഗോ തിരുഹൃദയ കത്തോലിക്കാ ഫൊറോനാ ഇടവകവികാരി ഫാ. എബ്രഹാം കളരിക്കലായിരുന്നു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാളിന്റെയും ഭക്തിയുടെയും ചരിത്രം അദ്ദേഹം തന്റെ പ്രസംഗത്തിൽ വിവരിക്കുകയും

ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'കേരളാഘോഷം' എം ടി നഗറിൽ ഞായറാഴ്ച്ച; തമ്പി ആൻ്റണി- സോഹൻ ലാൽ അതിഥികൾ
ട്രൈസ്റ്റേറ്റ് കേരളാ ഫോറം 'കേരളാഘോഷം' എം ടി നഗറിൽ ഞായറാഴ്ച്ച; തമ്പി ആൻ്റണി- സോഹൻ ലാൽ അതിഥികൾ

ഫിലഡൽഫിയ : ട്രൈസ്റ്റേറ്റ് കേരളാ ഫോറം കാഴ്ച്ചവയ്ക്കുന്ന കേരളാഘോഷം എം ടി നഗറിൽ; തമ്പി ആൻ്റണി- സോഹൻലാൽ അതിഥികൾ. കേരളാ ഡെ ആഘോഷ ചെയർമാൻ രാജൻ സാമുവേൽ നേതൃത്വം നൽകുന്നു. ബിനു മാത്യൂ (ടികെ എഫ് ചെയർമാൻ), സാജൻ വർഗീസ് ( ജനറൽ സെക്രട്ടറി), ജോർജ് ഓലിക്കൽ (ട്രഷറാർ), വിൻസൻ്റ് ഇമ്മാനുവേൽ (പ്രോഗ്രാം കോഡിനേറ്റർ) എന്നിവരുടെ സാരഥ്യത്തിലാണ് ആഘോഷങ്ങൾ. " കേരളത്തിൻ്റെ തിരിച്ചറിവുകൾ" എന്ന വിഷയത്തിൽ തമ്പി ആൻ്റണിയും, " കേരളം പുന:നവീകരിക്കുവാൻ സിനിമയും തീയേറ്ററും", എന്ന വിഷയത്തിൽ സോഹൻലാലും കേരള ദിനാശംസാ സന്ദേശങ്ങൾ നൽകി പ്രസംഗിക്കും.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും

 വിശാൽ വാലിയ കൊലക്കേസ്: കാനഡയിൽ ഇന്ത്യൻ വംശജന് 25 വർഷം തടവുശിക്ഷ
വിശാൽ വാലിയ കൊലക്കേസ്: കാനഡയിൽ ഇന്ത്യൻ വംശജന് 25 വർഷം തടവുശിക്ഷ

വൻകൂവർ മൂന്നു വർഷം മുമ്പ് ബ്രിട്ടിഷ് കൊളംബിയയിൽ നടന്ന കൊലപാതക്കേസിൽ ഇന്ത്യൻ വംശജന് 25 വർഷം തടവുശിക്ഷ. ബൽരാജ് ബസ്ര (25)-നാണ് ബ്രിട്ടിഷ് കൊളംബിയയിലെ സുപ്രീം കോടതി ശിക്ഷ വിധിച്ചത്.

'നാമം' (NAMAM) 15ാം വാർഷികം സുധാ നാരായണൻ സ്മരണദിനം: മാധവൻ ബി നായർ
'നാമം' (NAMAM) 15ാം വാർഷികം സുധാ നാരായണൻ സ്മരണദിനം: മാധവൻ ബി നായർ

അമേരിക്കൻ പ്രവാസി സമൂഹത്തിൽ 2009 മുതൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സാമൂഹിക സാംസ്കാരിക ക്ഷേമ സന്നദ്ധ സേവന  ജീവകാരുണ്യ  സംഘടനയായ  'നാമം ' ( NAMAM ) ത്തിൻ്റെ പതിനഞ്ചാം സ്ഥാപക വാർഷികദിനാഘോ

സിയാറ്റിൽ കോൺസലെറ്റിൽ പട്ടേലിന്റെ ചുമർ ദൃശ്യം അനാവരണം ചെയ്തു (പിപിഎം)
സിയാറ്റിൽ കോൺസലെറ്റിൽ പട്ടേലിന്റെ ചുമർ ദൃശ്യം അനാവരണം ചെയ്തു (പിപിഎം)

ഗുജറാത്തിലെ കെവാദിയയിൽ നർമദാ തീരത്തു സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ പട്ടേലിന്റെ പ്രതിമയാണ് ദൃശ്യം. 'വോൾ ഓഫ് യൂണിറ്റി' ഇന്ത്യയുടെ ഐക്യം അടിവരയിടുന്നതിനു പുറമെ ടൂറിസ്റ്റു ആകർഷണവും കൂടിയാവും.

വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവ് വേണമെന്ന ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കി (പിപിഎം)
വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവ് വേണമെന്ന ട്രംപിന്റെ ഉത്തരവ് കോടതി റദ്ദാക്കി (പിപിഎം)

അങ്ങിനെയൊരു ഉത്തരവ് കൊണ്ടുവരാനുള്ള അധികാരം സംസ്ഥാനങ്ങൾക്കും യുഎസ് കോൺഗ്രസിനുമാണ് ഉള്ളതെന്നു 81 പേജ് വിധിന്യായത്തിൽ ജഡ്ജ് പറഞ്ഞു. ട്രംപിനില്ല. അങ്ങിനെയൊരാവശ്യം ഉന്നയിക്കാൻ തന്നെ പാടില്ലെന്നാണ് കോടതിയുടെ സ്ഥിരമായ വിലക്കിൽ പറയുന്നത്.

ക്രിസ്തുമതം അസ്തിത്വ ഭീഷണിയിലാണെന്നും രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ്
ക്രിസ്തുമതം അസ്തിത്വ ഭീഷണിയിലാണെന്നും രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും ട്രംപ്

വാഷിങ്ടണ്‍: ക്രിസ്തുമതം അസ്തിത്വ ഭീഷണിയിലാണെന്നും രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ പ്രഖ്യാപനം. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള അക്രമങ്ങള്‍ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു. നൈജീരിയയിലും മറ്റ് രാജ്യങ്ങളിലും ഇത്തരം ക്രൂരതകള്‍ നടക്കുമ്പോള്‍ അമേരിക്ക വെറുതെ നോക്കിനില്‍ക്കില്ലെന്ന് ട്രംപ് ഉറപ്പിച്ചു പറഞ്ഞു.

ഡിട്രോയിറ്റ് സെന്റ്‌  മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു
ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു

ഡിട്രോയിറ്റ്: ഒക്ടോബര്‍ 25 ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു.5 മണിക്ക് ഇടവക വികാരി റെവ. ഫാ.ജോസെഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. കലാപരിപാടികളുടെ ആരംഭത്തിൽ റെവ. ഫാ. ജോസെഫ് തറയ്ക്കൽ സ്വാഗതം ആശംസിച്ചു, ലീജിയൻ ഓഫ് മേരീ റിപ്പോർട്ട് ജൊസിനാ താന്നിച്ചുവട്ടിൽ, സെ. ജോസെഫ് കൂടാരയോഗം റിപ്പോർട്ട് ഫിലിപ്സൺ താന്നിച്ചുവട്ടിൽ, സെ സ്റ്റീഫൻസ് കൂടാരയോഗം റിപ്പോർട്ട് സുജ വെട്ടിക്കാട്ട് , സേക്രഡ് ഹാർട്ട് കൂടാരയോഗം റിപ്പോർട്ട് ജിൻസ് താനത്ത്, സൺ‌ഡേ സ്കൂൾ റിപ്പോർട്ട് സിമി തൈമാ

വിദേശത്തു ഭരണം മാറ്റുന്ന നയം ട്രംപ് ഭരണകൂടം ഉപേക്ഷിച്ചെന്നു തുൾസി ഗാബർഡ് (പിപിഎം)
വിദേശത്തു ഭരണം മാറ്റുന്ന നയം ട്രംപ് ഭരണകൂടം ഉപേക്ഷിച്ചെന്നു തുൾസി ഗാബർഡ് (പിപിഎം)

ഇടപെടൽ ശീലമാക്കി പതിറ്റാണ്ടുകളായി യുഎസ് നടപ്പാക്കി വന്ന വിദേശകാര്യ നയം തിരിച്ചടിച്ചെന്നു ഗാബർഡ് പറഞ്ഞു. ട്രില്യൺ കണക്കിനു ഡോളർ പാഴാക്കിയ നയം അസ്ഥിരതയാണ് കൊണ്ടുവന്നത്. ഐ എസ് ഐ എസ് പോലുള്ള ഭീകര സംഘടനകളുടെ വളർച്ചയ്ക്കും അത് വഴിയൊരുക്കി. ആ പരാജയപ്പെട്ട മോഡലിൽ നിന്നു മാറി ഡീലുകളിൽ ഉറപ്പിച്ച പ്രായോഗികമായ യുഎസ് നയം കൊണ്ടുവന്നത് പ്രസിഡന്റ് ട്രംപ് ആണ്.

 വാൻസിന്റെ മതപരിവർത്തന പ്രസ്താവത്തോടു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതികരിക്കുന്നു (പിപിഎം)
വാൻസിന്റെ മതപരിവർത്തന പ്രസ്താവത്തോടു ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പ്രതികരിക്കുന്നു (പിപിഎം)

ഹിന്ദു മതം എല്ലാം ഉൾക്കൊള്ളുന്നത് തന്നെയാണ്. ഞങ്ങൾ ആരെയും മതം മാറ്റാൻ ശ്രമിക്കാറില്ല. "എങ്കിലും ഞങ്ങളെ മറ്റു വിശ്വാസങ്ങളിലേക്കു മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. വെറും ചർച്ചയ്ക്കും വ്യത്യസ്‍ത അഭിപ്രായങ്ങൾ പങ്കിടുന്നതിനും അപ്പുറം പോകുന്ന കാര്യമാണത്.

ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ ( ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം
ഫിലാഡൽഫിയ മാർത്തോമാ സമൂഹത്തിന്റെ ( ദേവാലയത്തിന്റെ) സുവർണ ജൂബിലിക്ക് പ്രൗഢഗംഭീരമായ തുടക്കം

നഷ്ടപ്പെടുന്ന (നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ) തലമുറയെ തിരികെ കൊണ്ടുവരികയും, ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമാ സഭയുടെ അഭിവന്ദ്യ ഡോ : എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ. ഗ്രേറ്റർ ഫിലാഡൽഫിയയിലെ ആദ്യ മാർത്തോമാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ എബ്രഹാം മാർ പൗലോസ് തിരുമേനി. ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ റൂഹായുടെയും നാമത്തിൽ ഈ സുവർണജൂബിലി ഉത്ഘാടനം ചെയ്യുന്നതായി നാം പ്രഖ്യാപിക്കുന്നു ‘

ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക
ഒരു ജപമാലയില്‍ ഏവരെയും കോര്‍ത്തൊരുക്കി ഡാളസ് ഇടവക

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഒരമ്മ കോര്‍ത്തെടുത്ത 1250 മണി ജപമാല കൊന്തയത്ഭുതമായി.