നവംബർ 14 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
എല്ലാവരും 24 മണിക്കൂറും ജോലി ചെയ്യാൻ തയ്യാറാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇത് ശാരീരികമായും മാനസികമായും വളരെയധികം ക്ഷീണമുണ്ടാക്കും. 12 മണിക്കൂർ ജോലി ചെയ്യുന്നത് മനസ്സിലാക്കാവുന്നതാണ്, ഷൂട്ടിംഗ് സാഹചര്യങ്ങളിൽ അത് പ്രായോഗികവുമാണ്. എന്നാൽ അതിലും കൂടുതൽ സമയം ജോലി ചെയ്യുന്നത് ശരിയായ രീതിയല്ല. ഷെഡ്യൂളുകൾക്കിടയി
ഷംല ഹംസസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം പൂര്‍ത്തിയായി. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മുട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടക്കപ്പെടുന്നത്. മികച്ച നടിയായി ഷംല ഹംസ(ഫെമിനിച്ചി ഫാത്തിമ) തിരഞ്ഞെടുക്കപ്പെട്ടു. മികച് നടിക്കുള്ള പ്രത്യേക പരാമര്‍ശം ദര്‍ശന രാജേന്ദ്രനും ജ്യോതിര്‍മയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അര്‍ഹരായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം പി.ചിദംബരം നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രമാണ് ചിദംബരത്തെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. മികച്ച സ്വഭാവ നടിയായി ലിജോ മോളും സവഭാവ നടനായി സൗബിന്‍ താഹിറും തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി ഷംല ഹംസ
അഭിമാനവും നീതിയും സ്വന്തം ജീവിതമന്ത്രമാക്കി മുന്നേറുന്ന ഒരു യുവ അഭിഭാഷകയുടെ ആത്മവിശ്വാസത്തിന്റെയും
കുടുംബബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരവുമായി ഏഷ്യാനെറ്റ് പുതിയ പരമ്പര ' കാറ്റത്തെ കിളിക്കൂട് ' സംപ്രേക്ഷണം ചെയ്യുന്നു.
അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കിയതില്‍ നടന്‍ പ്രേംകുമാറിന് അതൃപ്തി. പുതിയ ചെയര്‍മാനായി റസൂല്‍ പൂക്കുട്ടി ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടു നിന്നിരുന്നു. തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍
അഭിനയത്തിലെ മികവിനൊപ്പം വ്യക്തിത്വത്തിലും സ്റ്റൈലിലും താരം പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. സൈബറിടങ്ങളിലും താരത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ പുതിയ മേക്കോവർ
ദി ഫാമിലി മാൻ സീസൺ മൂന്നിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പുതിയ സീസൺ വരുന്നത്.
പ്രിയദർശൻ ടൈറ്റിൽ കഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ ഇപ്പോൾ ഒടിടിയിലും പ്രദർശനത്തിനെത്തിയിരിക്കുകയാണ്. വൻ വിജയത്തിന് ശേഷം ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഒരു നായികയെ കേന്ദ്രകഥാപാത്രമാക്കി
‘കരിക്ക്’ ടീം ഇനി ബിഗ് സ്‌ക്രീനിലേക്ക്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നത്. ഡോ അനന്തു പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് കരിക്ക് സ്റ്റുഡിയോസ്
മലയാളത്തിലെ മുഖ്യധാരാ സിനിമാ സംവിധായകരിൽ പ്രമുഖനായിരുന്ന ക്രോസ്ബെൽറ്റ് മണിയുടെ 4-ാം ഓർമ്മ ദിനമാണിന്ന്.
അവസാനം അയച്ച എഴുത്തിൽ ലീലച്ചേച്ചി കുറിച്ച വാക്കുകളാണ് ഓർമ്മയിൽ:
സുപ്രഭാതങ്ങളെ ധന്യവും ഭക്തിസാന്ദ്രവുമാക്കിയ ആ ശബ്ദം. "പാടുക പൂങ്കുയിലേ..." എന്നുപാടിക്കൊണ്ട് മലയാളസിനിമാ പിന്നണി ഗാനരംഗത്തേക്ക്
ചികിത്സയ്ക്കായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടന്‍ മമ്മൂട്ടി എട്ടു മാസത്തിനു ശേഷം വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തി. കേരളത്തിലെത്തിയ മമ്മൂട്ടിയെ സ്വീകരിക്കാന്‍ മന്ത്രി എം.ബി രാജേഷ് അടക്കമുള്ളവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ചികിത്സയ്ക്കായി സിനിമയില്‍ നിന്നും അവധിയെടുത്ത് ചെന്നൈയിലേക്ക് പോയ താരം കഴിഞ്ഞ മാസം സിനിമാ സൈറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയട്ട്' എന്ന ചിത്രത്തിന്റെ ഹൈദരബദിലെ ലൊക്കേഷനിലാണ് മമ്മൂട്ടി എത്തിയത്. ഹൈദരബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയായ ശേഷം അടുത്ത ഷെഡ്യൂളിനു വേണ്ടി താരം യു.കെയിലേക്ക് പോയിരുന്നു. അവിടെ നിന്നും രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെയെത്തുകയായിരുന്നു.
എയര്‍പോര്‍ട്ടില്‍ അപ്രതീക്ഷിതമായി കണ്ടപ്പോള്‍ പരസ്പരം ആലിംഗനം ചെയ്ത് സൗഹൃദം പങ്കിട്ട് ദുല്‍ഖര്‍ സല്‍മാനും യോഗി ബാബുവും. യോഗി ബാബുവിനെ കണ്ടയുടന്‍ ദുല്‍ഖര്‍ ഓടിച്ചെന്ന് ആലിംഗനം ചെയ്യുകയായിരുന്നു. ഇരുവരും പരസ്പരം കുറേ സമയം സംസാരിക്കുകയും ചെയ്തു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കൗണ്ടറില്‍ ക്യൂ നില്‍ക്കുന്നിടെയാണ് ദുല്‍ഖര്‍ യോഗി ബാബുവിനെ കണ്ടത്. ദൂരെ നിന്നും ദുല്‍ഖറിനെ കണ്ട യോഗി ബാബുതലയ്ക്ക് മീതെ ഇരു
നടന്‍ മമ്മൂട്ടിക്കു വേണ്ടി രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. തിരുവനന്തപുരം സ്വദേശി എ. ജയകുമാറാണ് താരത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി ഉത്രം നക്ഷത്രത്തില്‍ പൊന്നിന്‍കുടം വഴിപാട് നടത്തിയത്. രാജരാജേസ്വരി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ചിത്രം നല്‍കി സ്വീകരിച്ചു. കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്റര്‍ വടക്കുഭാഗത്തുള്ള തളിപ്പറമ്പ് ടൗണില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് ക്ഷേത്രം സ്ഥിതി
ധ്യാന്‍ ശ്രീനിവാസന്‍, ദേവനന്ദ ജിബിന്‍, മീര വാസുദേവ്, ആതിര പട്ടേല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കല്യാണമരം' പൂജയും
‘പൊങ്കാല’ ഡിസംബർ 5ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുങ്ങുന്ന ഈ ചിത്രം ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ കൂടിയാണ്.
ചിത്രം അടുത്ത വർഷം മാർച്ച് 19-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാണ കമ്പനിയായ കെ വി എൻ പ്രൊഡക്ഷൻസ് അറിയിച്ചു. ‘കെജിഎഫ്’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം യഷ് എത്തുന്നത് കൊണ്ട് തന്നെ ‘ടോക്സിക്’ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണം നി
ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലായ മൗനരാഗം 1526 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി, ഇതോടെ മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും
സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയില്‍ അഭിനയിച്ചതിന് താന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങിച്ചിട്ടില്ലെന്ന് നടന്‍ വിവേക് ഒബ്‌റോയ്. പ്രതിഫലത്തുക കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കായി സംഭാവന ചെയ്യുമെന്നാണ് വിവേക് പറയുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനാവുന്ന ചിത്രത്തില്‍ രാവണന്റെ സഹോദരനായ വിഭീഷണന്റെ വേഷത്തിലാണ് വിവേക് എത്തുന്നത്.
ജോലി സമയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ തൻ്റെ ശക്തമായ നിലപാട് തുറന്നുപറഞ്ഞ് നടി രശ്‌മിക മന്ദാന. താൻ ഒരു സാധാരണ വ്യക്തിക്ക് ജോലി ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ സമയം
"പള്ളിക്കെട്ട് ശബരിമലൈക്ക്...", "മാമലൈ ശബരിയിലെ...", "ഭഗവാൻ ശരണം ഭഗവതി ശരണം..." തുടങ്ങിയ പ്രസിദ്ധ അയ്യപ്പഭക്തിഗാനങ്ങൾ പാടിയ ഗായകൻ കെ. വീരമണിയാണ്. തമിഴ്
ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രമാണ് ‘ഭ.ഭ.ബ’. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഈ ആക്ഷൻ എൻ്റെർടൈനർ 2025 ഡിസംബർ 18-ന് ദിലീപിൻ്റെ ജന്മദിനം പ്രമാണിച്ച് ആഗോളതലത്തിൽ റിലീസ് ചെയ്യും
സിനിമയിലെ വിസ്മയമായ ‘ബാഹുബലി’ ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിംഗ്’ പുറത്തിറങ്ങി പത്ത് വർഷം തികയുന്നതിന്റെ ഭാഗമായാണ് റീ റിലീസ്. ‘ബാഹുബലി ദി എപ്പിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും
ആയിരം കോടി കളക്ഷനിലേക്ക് അടുക്കവെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച ‘കാന്താര’യുടെ പ്രീക്വൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
മിമിക്രിവേദികളെ മിക്കപ്പോഴും ഹരംകൊള്ളിക്കുന്നൊരു ഡയലോഗാണ് "ശാരദേ...ഞാനൊരുവികാരജീവിയാണ്..." എന്നത്. മൂലധനം എന്നചിത്രത്തിൽ
നവംബര്‍ 7ന് കേരളത്തിലെ തീയേറ്ററുകളില്‍ എത്തുമെന്ന് അണിയറ പ്രവർത്തകരുടെ ഉറപ്പ്. മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'അമരം'. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി
‘ഡീയസ് ഈറേ’! പ്രീമിയർ ഷോകൾ ഹൗസ്ഫുൾ;ഒക്ടോബർ 31-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായി ഒക്ടോബർ 30 മുതൽ സിനിമയുടെ പെയ്ഡ് പ്രീമിയർ ഷോകൾ ആരംഭിക്കും. രാത്രി 9 മണിക്കും 11.30 നുമാണ് ഷോകൾ ചാർട്ട് ചെയ്തിരിക്കുന്നത്. ഈ ഷോകൾക്ക് നിലവിൽ വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. പ
ഡോണ്‍ പാലത്തറ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ പാര്‍വതിയും ദിലീഷ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമോന്‍ ജേക്കബ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. ജോണ്‍ പാലത്തറയുടെ '1956 മധ്യ തിരുവിതാംകൂര്‍' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച അലക്‌സ് ജോസഫാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മകള്‍ മീനാക്ഷി. 'ഹാപ്പി ബര്‍ത്ത്‌ഡേ അച്ഛാ' എന്ന അടിക്കുറിപ്പോയെയാണ് ചിത്രം പങ്കു വച്ചത്. വിദേശ രാജ്യത്തു വച്ചെടുത്ത ഇരുവരുടെയും സ്റ്റൈലിഷ് ചിത്രമാണ് മീനാക്ഷി പങ്കു വച്ചത്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി ദിലീപിന് നിരവധി പേരാണ് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ കുട്ടിക്കാലത്ത് അച്ഛനോടൊപ്പമുള്ള ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തിരുന്നത്. ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. വിവാദങ്ങളിലും അതീവ ഗുരുതരമായ പ്രതിസന്ധിഘട്ടങ്ങളിലും മീനാക്ഷി
ലോകമെമ്പാടുമുള്ള ഗെയിം ഓഫ് ത്രോൺസ് ആരാധകരുടെ പ്രിയ കഥാപാത്രമായ ബ്രാൻ സ്റ്റാർക്കിനെ അവതരിപ്പിച്ച നടൻ ഐസക് ഹെംസ്റ്റഡ്ഡ്-റൈറ്റ് വിവാഹിതനായി. കുട്ടിക്കാലം മുതൽ പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയ
ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡീയസ് ഈറെ’. പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ഈ ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർ
ദിവസവും എട്ട് മണിക്കൂര്‍ ജോലി എന്ന ആവശ്യം മുന്നോട്ടുവച്ചതിന്റെ പേരില്‍ ദീപികയെ ഈയിടെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
ഉര്‍വശി തനിക്ക് ഇപ്പോഴും തമാശക്കാരിയായ 'പൊടി' തന്നെയാണെന്ന് എന്ന കുറിപ്പോടെയാണ് ഉര്‍വശിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
സംവിധായകൻ ഐ വി ശശി, വിടവാങ്ങിയിട്ട് ഇന്ന് എട്ടു വർഷം തികയുന്നു... ശ്രദ്ധാഞ്ജലികൾ!
സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിന്റെ ചുഴിയില്‍ പെട്ട് ഒരു വലിയ സമൂഹം കാട്ടി കൂട്ടുന്ന
നായകനായി അഭിനയിച്ച മൂന്നു സിനിമകളും നൂറ് കോടി ക്‌ളബ്ബില്‍ കയറ്റിയ തെന്നിന്ത്യന്‍ അഭിനേതാവെന്ന നിലയില്‍ തിളങ്ങുകയാണ് പ്രദീപ് രംഗനാഥന്‍ എന്ന യുവതാരം. 'ലവ് ടുഡേ', 'ഡ്രാഗണ്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ 'ഡ്യൂഡ്' എന്ന ചിത്രവും നൂറു കോടി ക്‌ളബ്ബില്‍ കടന്നിരിക്കുകയാണ്. ഇതോടെ നായകനായി അഭിനയിച്ച ആദ്യ മൂന്നു ചിത്രങ്ങള്‍ നൂറു കോടി ക്‌ളബ്ബില്‍ എത്തിച്ച നായകന്‍ എന്ന അപൂര്‍വ നേട്ടവും പ്രദീപ് രംഗനാഥന് സ്വന്തം. പ്രദീപ് രംഗനാഥന്‍-മമിത ബൈജു നായികാ നായകന്‍മാരായി ദീപാവലി റിലീസായി എത്തിയ'ഡ്യൂഡ് ആഗോള കളക്ഷനില്‍ നൂറു കോടി കടന്നു. ആറ് ദിവസം കൊണ്ടാണ് ചിത്രം നൂറു കോടി കളക്ഷന്‍ നേടിയത്. ഇതില്‍ ആദ്യദിനം മാത്രം 22 കോടി നേടിയിരിരുന്നു.
സാക്ഷാൽ വയലാർ രാമവർമ്മയാണ് തന്നെ സിനിമാപ്പാട്ടെഴുത്തുകാരനാക്കിയതെന്നു പറയും ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി. എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത "തുലാവർഷ"ത്തിൽ വയലാറിന്