താമ്പാ (ഫ്ളോറിഡ): പട്ടത്തുവെളിയില്‍ കുഞ്ഞച്ചന് (65) താമ്പായില്‍ അന്തരിച്ചു.
ഭാര്യ: ഗ്രേസി തോമസ് മേപ്പറമ്പില്‍ (കണ്ണങ്കര).
മക്കള്‍: സംഗീത, റിങ്കു. ജെറി കുഞ്ഞച്ചന് (താമ്പാ). മരുമക്കള്‍: ജെയ്സണ്‍ തേക്കുംകാട്ടില്‍ (മിയാമി), എമിന് പള്ളിപ്പീടികയില്‍ (താമ്പാ).
കൊച്ചുമക്കള്‍: അമേയ ജെയ്സണ്‍, ജോര്ഡന് മാത്യു, സാറാ മാത്യു, സാമന്ത മാത്യു.
സഹോദരങ്ങള്‍: പരേതനായ ജോയ് പട്ടത്തുവെളിയില്‍ (കണ്ണങ്കര), സേവ്യര്‍കുട്ടി (താമ്പാ), മാത്തുക്കുട്ടി (കണ്ണങ്കര), പാപ്പച്ചന് (താമ്പാ)
സംസ്കാരം പിന്നീട്.