വടക്കേമണ്ണിൽ കുര്യൻ ഊണ്ണിട്ടന്റെ (കുഞ്ഞുകുഞ്ഞുകുട്ടി-91) സംസ്കാരം ഇന്ന്
ന്യു യോർക്ക്: അന്തരിച്ച വടക്കേമണ്ണിൽ കുര്യൻ ഊണ്ണിട്ടന്റെ (കുഞ്ഞുകുഞ്ഞുകുട്ടി-91) സംസ്കാരം ഇന്ന് (മെയ് 1) നടത്തും.
സംസ്‌കാര ശുശ്രുഷ: വ്യാഴം (മെയ് 1) രാവിലെ 8 മണി: സെന്റ് ജോസഫ്‌സ് ക്‌നാനായ ചര്‍ച്ച്, 342 ബെൽമോണ്ട് അവന്യു, വെസ്റ്റ് ബാബിലോൺ , ന്യു യോര്‍ക്ക്
സംസ്‌കാരം 2 മണി : ഗ്രെന്‍ഫീൽഡ്, 650 നാസാ റോഡ്, യൂനിയണ്ടെയ്ല്‍, ന്യു യോര്‍ക്ക്
ലൈവ്: https://www.youtube.com/live/Fc7F6SbxXVc