കെ പി ചന്ദ്രമതിയമ്മ (81) : കോട്ടയം

Published on 04 May, 2025
കെ പി ചന്ദ്രമതിയമ്മ  (81) : കോട്ടയം
കോട്ടയം: കുഴിമറ്റം പരമാനന്ദാലയത്തിൽ എ ആർ പരമേശ്വരൻ നായരുടെ പത്നി ശ്രീമതി ചന്ദ്രമതിയമ്മ (ചേച്ചിയമ്മ-81)അന്തരിച്ചു. കുഴിമറ്റം കളത്തിപ്പറമ്പിൽ കുടുംബാംഗമാണ്. 

മക്കൾ: മിനി നായർ (ഹ്യൂസ്റ്റൺ), സജികുമാർ കുഴിമറ്റം (ജന്മഭൂമി ഡെസ്ക് ചീഫ്, പത്തനംതിട്ട), പി പി സുധാത്മജ (ഡെപ്യൂട്ടി നഴ്സിംഗ് ഓഫീസർ-അമൃത ഹോസ്പിറ്റൽ കൊച്ചി).
മരുമക്കൾ: ഗോപകുമാർ ഭാസ്കരൻ (ഹ്യൂസ്റ്റൺ),  മഞ്ജുളഭാമ (അസി: പ്രൊഫസർ നെഹ്‌റു കോളേജ്, കോയമ്പത്തൂർ), 
സി രാജേന്ദ്ര ബാബു (എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ പാണാവള്ളി, ആലപ്പുഴ).

സംസ്കാരം മെയ് 6 ചൊവ്വാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക