ന്യു യോര്‍ക്ക്: തിരുവല്ല കയ്യപ്പുറത്ത് പരേതരായ ചെറിയാന്‍ ചെറിയാന്റെയും അച്ചാമ്മ ചെറിയാന്റെയും പുത്രന്‍ മാമ്മൻ കെ. ചെറിയാന്‍, (അനിയന്‍ -72), ന്യു യോർക്കിൽ അന്തരിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ 28 വര്‍ഷം സേവനമനുഷ്ടിച്ചു. 2000 ല്‍ അമേരിക്കയിലെത്തി. തുടർന്ന് എം.ടി.എ. യിൽ ഉദ്യോഗസ്ഥനായി .
ഭാര്യ റോസമ്മ, തോപ്പില്‍ പുത്തന്‍പീടികയില്‍ കുടുംബാംഗം.
മക്കള്‍: സുസന്‍ (ആന്‍സി), എലിസബത്ത് (ബിന്‍സി). മരുമക്കള്‍: ജേക്കബ് (സോണി), ബെന്‍. അലിന, എമിലി, ജോഷ്വ, ഇസബെല്ല, കൈല്‍ എന്നിവര്‍ കൊച്ചുമക്കൾ
പൊതുദര്‍ശനം: മെയ് 6 ചൊവ്വ വൈകിട്ട് 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കൊ റ്റേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്-ന്യു യോര്‍ക്ക്-11040
സംസ്‌കാര ശുശ്രൂഷ മെയ് 7 ബുധന്‍ രാവിലെ 8 മുതല്‍: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 987 എല്‌മോണ്ട് റോഡ്, എല്‌മോണ്ട്, ന്യു യോര്‍ക്ക്-11003
തുടർന്ന് സംസ്‌കാരം നാസോ നോള്‍സ് സെമിത്തെരി, 500 പോര്‍ട്ട് വാഷിംഗ്ടൺ ബുലവാര്‍ഡ്, പോർട്ട് വാഷിംഗ്ടൺ , ന്യു യോര്‍ക്ക്-11050