മഞ്ചയിൽ ടി. റോയ് (75): ന്യുയോർക്ക്

Published on 11 May, 2025
മഞ്ചയിൽ ടി. റോയ് (75): ന്യുയോർക്ക്
ന്യു യോർക്ക്: ആദ്യകാല മലയാളിയും എം.ടി.എ ഉദ്യോഗസ്ഥനുമായിരുന്ന മഞ്ചയിൽ ടി. റോയ്, 75, റോക്ക് ലാൻഡിൽ അന്തരിച്ചു. കോട്ടയം ഒളശ്ശ പരിപ്പ് സ്വദേശികളായ പരേതരായ എം.സി. ചാക്കോയുടെയും ശോശാമ്മ ചാക്കോയുടെയും പുത്രനാണ്. അഞ്ച് മക്കളിൽ മൂത്തയാൾ. കോട്ടയം  ബസേലിയോസ് കോളേജിൽ നിന്ന് ബിരുദമെടുത്തു. 1977 -ൽ അമേരിക്കയിലെത്തി. ആദ്യം മൗണ്ട് വെർനോനിലും 1985 മുതൽ ൽ റോക്ക് ലാൻഡിലും  താമസിക്കുന്നു.
 
ഭാര്യ: മോളി റോയ്
മക്കൾ: ഷീന (ജിനോയ്), ഷീബ (ബോബി), ഷിലു (അകി)
6 പേരക്കുട്ടികൾ: അന്യ, നോറ, സന, അമര, എലിസ, കൈയാൻ

സംസ്കാരം  പിന്നീട് 

വിവരങ്ങൾക്ക്: 
ഷീന ജോർജ് (845-821-1343)
ഷീബ മത്തായി (845-893-2102)
ഷിലു ഗാരറ്റ് (845-821-0180)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക