ന്യൂയോർക്ക്: കരിപ്പാടം ചിത്തിരമംഗലം (മരങ്ങാട്ടുപുറം) പരേതനായ തോമസിൻ്റെ ഭാര്യ ഏലി (92) അന്തരിച്ചു. പരേത കല്ലറ മൂലത്താഴത്ത് (മാക്കീൽ) കുടുംബാംഗമാണ്. മക്കൾ ജോണി (Late), ലീലാമ്മ, ആനി, C T ഫിലിപ്പ് (റിട്ട. ഹെഡ് മാസ്റ്റർ), മേരി (ഉമ). മരുമക്കൾ: അമ്മിണി കുഞ്ചാപറമ്പിൽ (Late) നീണ്ടൂർ, ആലീസ് രണ്ടാംകാട്ടിൽ തോട്ടറ, ജോയി തലയ്ക്കാമറ്റത്തിൽ പിറവം, ജെയിംസ് പുള്ളോർകുന്നേൽ മോനിപ്പള്ളി, ഷാൻ്റി താഴത്ത് ചാഴിശ്ശേരിൽ കിടങ്ങൂർ, (എല്ലാവരും USA ) ഫ്രാൻസിസ് കിഴക്കേപ്പുറം ഇടക്കോലി (സ്വിറ്റ്സർലണ്ട്).
സംസ്കാരം 15-05- 25 വ്യാഴാഴ്ച 9 AM ന് ന്യൂയോർക്ക് സെൻ്റ് സ്റ്റീഫൻസ് ക്നാനായ ഫൊറോന പള്ളിയിൽ.
Grand Children
Jesly & Jibu, Jaimy & Jibin, Justin & Joann, Sona & Roshan, Gina James, Thomas & Alphy, Jain & Ann Mariya, Jerin& Sony, Noble, Melvin, Mareena & Albert, and Steffani.
Great-grandchildren:
Justeena, Jesto, Adam, Eden, Zane, Issac, Asher, Niall, Raelynn, Maeve, Mayah, Hayal, and Alora.
Wake:
Wednesday, May 14, 2025
5:00 PM – 9:00 PM
Park Funeral Home
2175 Jericho Tpke, New Hyde Park, NY 11040.