ന്യൂയോര്‍ക്ക്: റോക്ക് ലാൻഡിൽ അന്തരിച്ച മഞ്ചയില്‍ ടി. റോയ് (76) യുടെ പൊതുദർശനം മെയ് 16 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (St. Mary's Indian Orthodox Church of Rockland, 66 E, Maple Ave, Suffern, NY 10901 )
സംസ്കാര ശുശ്രുഷ മെയ് 17 ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍