എ.ജെ. എബ്രഹാം (96) : ഹൂസ്റ്റൺ

Published on 16 May, 2025
എ.ജെ. എബ്രഹാം (96) : ഹൂസ്റ്റൺ
ജീമോൻ റാന്നി

ഹൂസ്റ്റൺ: തിരുവനന്തപുരം കാട്ടാക്കട കരിയാംകോട് എരുമത്തടത്തിൽ എ.ജെ.എബ്രഹാം (96 വയസ്സ്) അന്തരിച്ചു. ഭാര്യ കുമ്പനാട് ചരിവുകാലായിൽ മേരി എബ്രഹാം (മേരിക്കുട്ടി).

മക്കൾ : ജോൺസൺ എബ്രഹാം, ഓമന ജോൺ, നിസ്സി ജേക്കബ് (ഹൂസ്റ്റൺ)
മരുമക്കൾ : ഷീബ ജോൺസൻ (കാട്ടമുറ്റത്ത് മൂലയിൽ,ആഞ്ഞിലിത്താനം), ജോൺ വർഗീസ് (ചേന്നാട്ട് കോഴഞ്ചേരി), ജോജി ജേക്കബ് (കൊല്ലംതറയിൽ മാങ്ങാനം - ഹൂസ്റ്റൺ)

സംസ്‌കാരം മെയ് 17 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്  കരിയാംകോട് സെന്റ് തോമസ് മാർത്തോമാ ദേവാലയത്തിൽ

കൂടുതൽ വിവരങ്ങൾക്ക്

ജോജി ജേക്കബ് - 001 713 894 7542 (വാട്സാപ്)   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക