സാനോസെ, കാലിഫോർണിയ: ജെഫ്രി ചെമ്മണ്ണൂരിന്റെ മാതാവ് ആലീസ് ജോർജ് ചെമ്മണ്ണൂർ, 69, ജൂൺ 15 ഞായറാഴ്ച കാലിഫോർണിയയിലെ സാനോസെയിൽ അന്തരിച്ചു .
ജൂൺ 21 ശനിയാഴ്ച ഫ്രീമോണ്ടിലുള്ള സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ പള്ളിയിൽ ശവസംസ്കാര ശുശ്രൂഷകൾ നടക്കും.
വേക്ക് സർവീസ്: രാവിലെ 9:00 (PT)
വിശുദ്ധ കുർബാന: രാവിലെ 11:00
തുടർന്ന് സംസ്കാരം ലോസ് ആൾട്ടോസിലുള്ള ഗേറ്റ് ഓഫ് ഹെവൻ കത്തോലിക്കാ സെമിത്തേരിയിൽ