ചിക്കാഗോ: കോതനല്ലൂര്‍ പഴയിടത്ത് കെ.സി. ചാക്കോ (86) അന്തരിച്ചു. ഭാര്യ മേരിക്കുട്ടി ചാക്കോ.
മക്കള്‍: വത്സമ്മ (തൊടുപുഴ), സജീവ് (കൊതനല്ലൂര്‍), റെജീന (സാന്‍അന്റോണിയോ), ബൈജു (മസ്‌കറ്റ്), മോള്‍ജീനാ (ചിക്കാഗോ),
മരുമക്കള്‍: ബേബി നീരണംതൊട്ടിയില്‍ (തൊടുപുഴ), മോന്‍സി പഴയത്ത് (കോതനല്ലൂര്‍), ബിജോ കാരക്കാട്ട് (സാന്‍അന്റോണിയോ), ജോളി പഴയിടത്ത് (മസ്‌കറ്റ്), മാത്യു തട്ടാമറ്റം (ചിക്കാഗോ).