ബേബി ജോർജ് (90) : ഡാളസ്

Published on 02 July, 2025
ബേബി ജോർജ് (90) : ഡാളസ്
-പി പി ചെറിയാൻ


ഡാളസ് :കായംകുളം കാപ്പിൽ കാരി കുറ്റിയിൽ പരേതനായ റവ  ഡോ കെ എസ് ജോർജിന്റെ  പത്നി ബേബി ജോർജ് (90) (കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം) അമേരിക്കയിലെ ഡാലസിൽ ജൂലൈ ഒന്ന് ചൊവ്വാഴ്ച വൈകീട്ട് അന്തരിച്ചു. സി എസ് ഐ  കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്

മക്കൾ:   ജൂബി (സാം ),ആനി
മരുമകൻ:   ബിജു
കൊച്ചുമകൾ: ജിനി
 
വിശദ  വിവരങ്ങൾക്ക് സന്തോഷ് കാപ്പിൽ ഡാളസ് 469 434 7185, ജിജിൻ വയനാട്     469 4221220 

സംസ്കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക