ജോൺ മാത്യു, (ജോണി -73) ഡാളസ്

Published on 02 July, 2025
ജോൺ മാത്യു, (ജോണി -73) ഡാളസ്
ജോൺ മാത്യു ഡാളസിൽ അന്തരിച്ചു; പൊതുദർശനം വെള്ളിയാഴ്ച 

ഡാളസ് /തിരുവല്ല : തെള്ളിയൂർ പുല്ലാട് ചിറപുറത്ത് വീട്ടിൽ ജോൺ മാത്യു (ജോണി -73) ഡാളസിൽ അന്തരിച്ചു. കരോൾട്ടൺ ബിലിവേഴ്സ് ബൈബിൾ ചാപ്പൽ സഭാംഗമായിരുന്നു.

ഭാര്യ : ആനി മാത്യു തടിയൂർ കാര്യാലിൽ കുടുംബംഗം

മക്കൾ: ബെൻ മാത്യു, സ്റ്റാൻ മാത്യു
മരുമക്കൾ: ജൂലി, ക്രിസ്റ്റീൻ

പൊതുദർശനം : ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് മാർത്തോമാ ഇവൻ്റ് സെൻ്ററിൽ (Mar Thoma Event Center, 11500 Luna Rd. Dallas TX) പൊതുദർശനത്തിനൊപ്പം അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്കാര ശുശ്രൂഷ: ജൂലൈ 5 ശനിയാഴ്ച രാവിലെ 9 ന് ഇതേ ആലയത്തിൽ ആരംഭിച്ച് തുടർന്ന് കോപ്പലിലുള്ള റോളിംഗ് ഓക്സ് സെമിത്തേരിയിൽ (The Rolling Oaks Memorial Center Cemetery, 400 Freeport Pkwy, Coppell, TX. 75019) ഭൗതിക ശരീരം സംസ്കരിക്കും.

വാർത്ത അയച്ചത് സാം മാത്യു (ഡാളസ്)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക