ചിന്നമ്മ പൗലോസ് (94); ഓണക്കൂര്‍

Published on 03 July, 2025
ചിന്നമ്മ പൗലോസ് (94); ഓണക്കൂര്‍
സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ടാമ്പാ, ഫ്‌ളോറിഡ)വികാരി റവ.ജോര്‍ജ് പൗലോസ് കോറെപ്പിസ്‌ക്കോപ്പയുടെ മാതാവ് ചിന്നമ്മ പൗലോസ് (94)അന്തരിച്ചു.

സംസ്‌ക്കാരം  ജൂലൈ 6 ഞായറാഴ്ച 2.00 PM ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു  ശേഷം ഓണക്കൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വെച്ച് നടത്തപ്പെടും.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക