ജെ. സൗദാമിനിക്കുഞ്ഞമ്മ (തങ്കം,92) : തിരുവല്ല

Published on 03 July, 2025
ജെ. സൗദാമിനിക്കുഞ്ഞമ്മ (തങ്കം,92) : തിരുവല്ല
തിരുവല്ല: റിട്ട. അധ്യാപിക പാലിയേക്കര വടക്ക് മാഞ്ഞൂര്‍ ബില്‍ഡിങില്‍ ജെ. സൗദാമിനിക്കുഞ്ഞമ്മ (തങ്കം,92) അന്തരിച്ചു.

സംസ്‌കാരം ഞായര്‍ 11.30ന്. ചങ്ങനാശ്ശേരി പുഴവാത് കുറുപ്പംവീട്ടില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ഡോ.എം.പി. രാഘവന്‍ പിള്ള.

മക്കള്‍: എം.എസ്. മാലിനിക്കുഞ്ഞമ്മ (റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍, റബര്‍ ബോര്‍ഡ്, കോട്ടയം), എം.ആര്‍.പ്രദീപ്, എസ്. ശാലിനിക്കുഞ്ഞമ്മ (ഇരുവരും യുഎസ്).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക