ബേബി തോമസ് (93) : കോട്ടയം

Published on 31 July, 2025
ബേബി തോമസ് (93) : കോട്ടയം
കോട്ടയം പ്രസ്ക്ലബ്ബ് മുൻ സെക്രട്ടറിയും, മനോരമ പത്രാധിപസമിതി മുൻ അംഗവും, സ്പോർട്ട്സ് ജേർണലിസ്റ്റുമായ സനിൽ പി തോമസിന്റെ മാതാവ് ബേബി തോമസ് (93) അന്തരിച്ചു.

മൃതദേഹം നാളെ (ഓഗസ്റ്റ് ഒന്ന്) രാവിലെ എട്ടിന് കുടമാളൂരിലെ വസതിയിൽ കൊണ്ടുവരും. സംസ്കാരം  ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ പ്രാർഥനയ്ക്കു ശേഷം കോട്ടയം അറുത്തൂട്ടി സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക