ചിക്കാഗോ: എബ്രഹാം തച്ചേട്ട് (88) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: എലിസബത്ത് മ്രാല ഇല്ലിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: റൂബി പുത്തന്‍പറമ്പില്‍ (ചിക്കാഗോ), മേട്ടി തച്ചേട്ട് (ചിക്കാഗോ), സ്കറിയ തച്ചേട്ട് (ഡാളസ്), ഫിലോ മണപ്പള്ളില്‍ (ചിക്കാഗോ), സീന കൈപ്പള്ളില്‍ (ഡാളസ്), പുന്നൂസ് തച്ചേട്ട് (ചിക്കാഗോ).
മരുമക്കള്‍: ജോയ്സ് പുത്തന്‍പറമ്പില്‍, അനില തയ്യില്‍, മാത്യു മണപ്പള്ളില്‍, ഷിബു കൈപ്പള്ളില്‍, പ്രതിഭ വെട്ടിക്കാട്ട്.
സംസ്കാരം പിന്നീട്.