റോബിന്‍ റ്റി. രാജന്‍ (37) : ന്യൂയോര്‍ക്ക്

Published on 03 August, 2025
റോബിന്‍ റ്റി. രാജന്‍ (37) : ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ താമസിക്കുന്ന കീക്കൊഴൂര്‍ തുതിയില്‍ റിവര്‍വ്യൂവില്‍ രാജന്‍ ഏബ്രഹാമിന്റേയും ശോശാമ്മ ഏബ്രഹിമിന്റേയും (സാലി) പുത്രന്‍ റോബിന്‍ റ്റി. രാജന്‍ അന്തരിച്ചു. 

സഹോദരന്‍: റോമി തുതിയില്‍ രാജന്‍ ന്യൂയോര്‍ക്ക്. സംസ്‌കാരശുശ്രൂഷകള്‍  ഓഗസ്റ്റ് രണ്ടാം തീയതി ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജ് മാര്‍ത്തോമാ ചര്‍ച്ചില്‍.

Funeral Service:
02-08-2025, 9.00am at St. John's Marthoma Church 90-37213 Street Queens Village NY. 11428

Live: https://www.youtube.com/live/yHe2a8RMSBc?si=
OyTRCeVZZJ8f3FnY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക