ന്യൂയോര്‍ക്ക്: കോതനല്ലൂര്‍ നമ്പ്യാകുളം കൊങ്ങമ്പുഴകാലായില്‍ പരേതനായ സിറിയക്കിന്റെ ഭാര്യ ലില്ലിക്കുട്ടി സിറിയക് (81) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച (8/8/2025) 3.30 pm ന് കോതനല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കോട്ടയം ഉറുമ്പേത്തു കുടുംബാംഗമാണ്. മക്കള്‍: Dr. ഷൈനി ബേബി (Rtd പ്രിന്‍സിപ്പള്‍ St. Stephens College ഉഴവൂര്‍), ഷിബു ബേബി (U.K), ഷീബ ബേബി (ന്യൂയോര്‍ക്ക്), ഷിനു ബേബി (Houston, U.S.A / Rtd Teacher St George VHSSC Kaipuzha).
മരുമക്കള്‍: പ്രൊഫ. സ്റ്റീഫന്‍ ജോസഫ് നടുവീട്ടില്‍, സുജ ഷിബു ഇരുപ്പകാട്ടില്‍, പരേതനായ തങ്കച്ചന്‍ ഇഞ്ചനാട്ടില്‍, തോമസുകുട്ടി ചോരത്ത്.