ഏലിയാമ്മ തോമസ് (95) : ചിക്കാഗോ

Published on 08 August, 2025
ഏലിയാമ്മ തോമസ് (95) : ചിക്കാഗോ
പേരൂര്‍: കൊരട്ടിയില്‍ പരേതനായ കെ.സി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (95) അന്തരിച്ചു. പരേത മാന്നാനം ആലഞ്ചേരില്‍ കുടുംബാംഗമാണ്.

മക്കള്‍: പരേതനായ അലക്‌സ് & റോസമ്മ (ഊളക്കാവില്‍) ചിക്കാഗോ, മേഴ്സി & ജോണ്‍ പറഞ്ഞാട്ട് ചിക്കാഗോ, ത്രേസ്യാമ്മ (പെണ്ണമ്മ) & പരേതനായ തോമസ് തേക്കുംകാട്ടില്‍ ഫ്‌ളോറിഡ, ആനിയമ്മ & തോമസ് മൈലാടുംപാറയില്‍ ചിക്കാഗോ, എല്‍സമ്മ & ലൂക്കോസ് ക്ലാക്കീല്‍ ചിക്കാഗോ, സിസിലി ജോസഫ് ഹൂസ്റ്റണ്‍, ജെയിന്‍ & ജോണ്‍സണ്‍ വാരിയത്ത് ഡാലസ്, ജോസ് & ജൂലി (വണ്ടന്‍മാക്കില്‍) ചിക്കാഗോ, മിനി & ജൂബി വെണ്ണലശ്ശേരില്‍ ചിക്കാഗോ.

സഹോദരങ്ങള്‍: പരേതനായ മത്തായി ആലഞ്ചേരില്‍, പരേതനായ ലൂക്കോസ് ആലഞ്ചേരില്‍; പരേതയായ ചിന്നമ്മ തെങ്ങനാട്ട്.

സംസ്‌കാരം പിന്നീട്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക