അന്നമ്മ തോമസ് (82) ന്യൂയോർക്ക്

Published on 10 August, 2025
അന്നമ്മ തോമസ് (82) ന്യൂയോർക്ക്
ന്യൂയോർക്ക്:  അന്നമ്മ തോമസ് (82) ഞായറാഴ്ച രാവിലെ, റോക്ക് ലാൻഡ് കൗണ്ടിയിലെ ബർഡോണിയയിൽ അന്തരിച്ചു .

യു എസിലെ സി. എസ്. ഐ. കോൺഗ്രിഗേഷന്റെ രൂപീകരണത്തിൽ  സുപ്രധാന പങ്കു വഹിച്ച  ആദ്യകാല മലയാളികളിലൊരാളായ   കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്ത് മൂട്ടിൽ, പരേതനായ മാത്യു. കെ. തോമസിന്റെ പത്നിയാണ്. 
കൂടുതൽ വിവരങ്ങൾ പിന്നാലെ.

വാർത്ത അയച്ചത് സണ്ണി മാളിയേക്കൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക