എമ്മി ഗ്ലെൻ (ആനി-60) : ഉപ്പുതറ

Published on 11 August, 2025
എമ്മി ഗ്ലെൻ (ആനി-60) : ഉപ്പുതറ
ഉപ്പുതറ: പരപ്പ് ബ്ലായിത്തറ എമ്മി ഗ്ലെൻ (ആനി-60) അന്തരിച്ചു.  തിരുവല്ല കളീയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ഗ്ലെൻ ബി.കാസ്പർ. മകൻ: അലോഷ് കാസ്പർ ഗ്ലെൻ (കാനഡ).

സംസ്‌കാരം ചൊവ്വാഴ്ച 2ന് ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക