കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസ്

Published on 11 August, 2025
കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസ്
ഡാളസ്: കൊല്ലം കുന്നത്തൂർ തുരുത്തിക്കര മരുതിനാംവിളയിൽ പരേതനായ കുഞ്ഞപ്പി ചാക്കോയുടെ ഭാര്യ  കുഞ്ഞമ്മ കുഞ്ഞപ്പി (101) ഡാളസിൽ അന്തരിച്ചു . കല്ലട തരകൻ പറമ്പിൽ കുടുംബാംഗമാണ്. കുന്നത്തൂർ പ്രദേശത്തെ ആദ്യ പെന്തക്കോസ്ത് വിശ്വാസിയാണ്.

മക്കൾ: തങ്കമ്മ കുര്യൻ, പൊടിയമ്മ ഏബ്രഹാം, പെണ്ണമ്മ മാത്യു, മേരിക്കുട്ടി വർഗ്ഗീസ്, പാസ്റ്റർ കെ. ജോയി (ഡൽഹി), കെ. ബാബു, റോസമ്മ മാത്യു, കെ. തോമസ് കുട്ടി.
മരുമക്കൾ: പരേതനായ പാസ്റ്റർ ടി. എൽ. കുര്യൻ, പി. സി. ഏബ്രഹാം, മാത്യു മത്തായി, ടൈറ്റസ് വർഗ്ഗീസ്, സൂസമ്മ ജോയി, സിസിലാമ്മ ബാബു, ഷാജു മാത്യു, ഷേർലി തോമസ്. 
പരേതക്കു  24 കൊച്ചുമക്കൾ ഉണ്ട്.

ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.

വാർത്ത അയച്ചത് പ്രസാദ് തിയോടിക്കൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക