ന്യൂ യോർക്ക് : റോക്ക്ലാൻഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിൽ കാർ അപകടത്തിൽ മരണമടഞ്ഞ ആൽവിൻ (27) പന്തപ്പാട്ടിന്റെ സംസ്കാരം ആഗസ്റ്റ് 15 വെള്ളിയാഴ്ച നടത്തും
പൊതുദർശനം: ആഗസ്റ്റ് 14 വ്യാഴാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ: ഹോളി ഫാമിലി സിറോ മലബാർ ചർച്ച്, വെസ്ലി ഹിൽസ്, ന്യു യോർക്ക് (5 Willow Tree Rd, Wesley Hills NY 10952)
സംസ്കാര ശുശ്രുഷ:ആഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ 9 മണി: ഹോളി ഫാമിലി സിറോ മലബാർ ചർച്ച്, വെസ്ലി ഹിൽസ്.
തുടർന്ന് സംസ്കാരം സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരി, 36 വെസ്റ്റ് നായയ്ക്ക് റോഡ്, നാനുവറ്റ് , ന്യു യോർക്ക്-10954
പരേതൻ കോട്ടയം തോട്ടക്കാട് പന്തപ്പാട്ട് വർഗ്ഗീസിന്റെയും എലിസബത്തിന്റെയും ഇളയ പുത്രനാണ്. സഹോദരങ്ങൾ : ജോവിൻ വർഗീസ്, മെറിൻ ജോബിൻ. സഹോദരി ഭർത്താവ് ജോബിൻ ജോസഫ് , ഇടാട്ടിൽ, ലോങ്ങ് ഐലൻഡ്.
ക്രസ്ട്രോൺ ഇലക്ട്രോണിക്സ് , ഓറഞ്ച്ബർഗ്, ന്യൂ ജേഴ്സി സിസ്റ്റം മാനേജർ ആയിരുന്നു ആൽവിൻ.
വിവരങ്ങൾക്ക്: ജോബിൻ ജോസഫ്- 516 830 0590
ജോസഫ് തൂമ്പുങ്കൽ -845 825 6902
വാർത്ത റോയി ആൻറണി