നേഹ ഷിജു ജോൺസൺ (17) : ന്യൂയോർക്ക്

Published on 15 August, 2025
നേഹ ഷിജു ജോൺസൺ (17) : ന്യൂയോർക്ക്
ന്യൂയോർക്ക് : കടമ്പനാട് തെക്ക് കൈതറേത്ത് പുത്തൻ വീട്ടിൽ ശ്രീ ഷിജു കെ  ജോൺസന്റെ മകൾ നേഹ ഷിജു ജോൺസൺ   (17 വയസ്സ്) ന്യൂയോർക്കിൽ വച്ച് നിര്യാതയായി.

സംസ്കാര ശുശ്രൂഷ പിന്നീട് ന്യൂയോർക്കിൽ വച്ച് നടക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക