കിടങ്ങൂർ : കൊല്ലാലപാറയിൽ റോയി മാത്യു അന്തരിച്ചു. ഭാര്യ ബീന [ന്യൂയോർക്ക്] ചരമംഗലം ഇടവക പുത്തൻപറമ്പിൽ കുടുംബാംഗമാണ് . മക്കൾ : റൂബൻ മാത്യു.
സഹോദരങ്ങൾ ; ബേബി കൊല്ലാലപാറ റ്റാമ്പാ , ലാൽ കൊല്ലാലപാറ, ചിക്കാഗോ , ജെയിംസ് കൊല്ലാലപാറ ചിക്കാഗോ , ബീന ജോസ് ചിക്കാഗോ.
സംസ്കാരം ആഗസ്റ്റ് 19 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കിടങ്ങൂർ സെൻറ് മേരിസ് ഫൊറോനാ പള്ളിയിൽ. പൊതുദർശനം രാവിലെ 11 മണി കിടങ്ങൂർ ഫോറോനാ പള്ളിയുടെ പാരിഷ് ഹാളിൽ ആരംഭിക്കും.