ചിക്കാഗോ: തട്ടാറേട്ട് തോമസ് കുര്യന്റെ (കുട്ടി) ഭാര്യ ലീലാമ്മ കുര്യന്‍ (76) ഓഗസ്റ്റ് 12-ന് ചിക്കാഗോയില്‍ അന്തരിച്ചു. പരേതരായ കൈപ്പുഴ വഞ്ചിപ്പുരയ്ക്കല്‍ ചാക്കോ - മറിയാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത.
മക്കള്‍: ആന്‍ (സുജ), ടോം കുര്യന്‍ സിന്‍ഡി. മരുമക്കള്‍: ടോണി പുല്ലാപ്പള്ളില്‍, റോണി തടവനാല്‍.
സഹോദരങ്ങള്‍: സിസ്റ്റര്‍ ജസ്റ്റിന്‍ എസ്.എ.സി, ആലീസ് & പരേതനായ തോമസ് അരങ്ങത്ത്, മാത്യു & ആനി വഞ്ചിപ്പുരയ്ക്കല്‍, എല്‍സി & ഏബ്രഹാം പൂത്തതില്‍, ജേക്കബ് & ഷേര്‍ളി വഞ്ചിപ്പുരയ്ക്കല്‍, ഗീതമ്മ & ബേബി വട്ടംതൊട്ടിയില്‍, ബെന്നി & ജോസി വഞ്ചിപ്പുരയ്ക്കല്‍.
കൊച്ചുമക്കള്‍: ജെസീക്ക പുല്ലാപ്പള്ളില്‍, നിക്കോളാസ് പുല്ലാപ്പള്ളില്‍, അലീസ തടവനാല്‍, ബ്രാന്‍ഡന്‍ തടവനാല്‍.
സംസ്‌കാരം പിന്നീട്.