കുമ്പനാട് : ആര്യപ്പള്ളിൽ പരേതനായ ഏ .വി . മത്തായിയുടെ (ഉണ്ണിസാർ ) മകൻ പ്രൊഫ. എ. എം . ജോൺ (92) ആഗസ്റ്റ് 13 ബുധനാഴ്ച്ച വൈകിട്ട് അന്തരിച്ചു. ഭാര്യ :. എലിസബത്ത് ജോൺ ആനപ്പറമ്പാൽ, ചിറ്റേഴത്ത് കുടുംബാഗമാണ് . മക്കൾ : ബിന്തു ഫിലിപ്പ് , സിന്ദു ജോൺസൺ , സന്തോഷ് ജോൺ .
ആഗസ്റ്റ് 19 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ 10 വരെ ഗാനം ആര്യപ്പള്ളിൽ ഭവനത്തിൽ വെച് പൊതു ദർശനവും തുടർന്ന് 11 മണി മുതൽ ശാലേം മാർത്തോമാ പള്ളിയിൽ സിസ്‌കാര ശുശ്രുഷകളും നടക്കും
വാർത്ത: രാജൻ ആര്യപ്പള്ളിൽ