സിസ്റ്റർ ലിസി ഫിന്നി (56 ):വടവത്തൂർ

Published on 20 August, 2025
സിസ്റ്റർ ലിസി ഫിന്നി (56 ):വടവത്തൂർ
വടവത്തൂർ : ശാലേം ബൈബിൾ കോളേജ് & സെമിനാരി പ്രിൻസിപ്പൽ പാസ്റ്റർ ഡോ. ഫിന്നി കുരുവിളയുടെ സഹധർമ്മിണിയും, വടവത്തൂർ എബെനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭയിലെ അംഗവുമായ റാന്നി നെല്ലിക്കാമൺ വലിയകാലയിൽ കുടുംബാംഗം  സിസ്റ്റർ ലിസി ഫിന്നി (56 വയസ്സ്)  അന്തരിച്ചു

മകൾ : അക്സ റോജൻ (ന്യൂസിലൻഡ്). മരുമകൻ : പുത്തെൻകുരിശ് ചിറ്റേടത്ത് റോജൻ സി റോയ്.

സംസ്കാര ശുശ്രൂഷ : ഓഗസ്റ്റ് 21 വ്യായാഴ്ച്ച രാവിലെ ഭാവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വടവത്തൂർ എബനേസർ ചർച്ച് സെമിത്തേരിയിൽ നടത്തും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക