തിരുവനന്തപുരം;കേശവദാസപുരം കൈലാസ് നഗർ k -18 -ൽ റിട്ട.സീനിയർ ഓഡിറ്റ് ആഫീസർ (എ ജി സ്) കരമുണ്ടക്കൽ കെ വി മാത്യു (90 വയസ്സ്) 8/31/2025 ഞായറാഴ്ച്ച സ്വ ഭവനത്തിൽ വെച്ച് നിര്യാതനായി.
ശവസംസകരം തിങ്കളാഴ്ച സെപ്റ്റംബർ 1 നു രാവിലെ 10 മണിക്ക് ഭവനത്തിൽ വെച്ച് നടത്തപെടുന്ന ശുശ്രുഷകൾക്കു ശേഷം പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും
ഭാര്യ: ചങ്ങനാശേരി പാലാത്തറ സെലിൻ ജോസഫ് (റിട്ട പ്രിൻസിപ്പൽ സെന്റ് മേരിസ് റ്റി റ്റി ഐ, പട്ടം)
മക്കൾ: ആൻസി മാത്യു (മേധാവി, സിവിൽ വിഭാഗം സെന്റ് ജോസഫ് കോളേജ്, പാല), അജോയ് മാത്യു (ബിസിനസ്) തിരുവനന്തപുരം
മരുമക്കൾ: ബോസ് ജോസെഫ് മൂന്നുമാക്കൽ (റിട്ട .ഡെപ്യൂട്ടി ഡയറക്ടർ),ഷീബ ജോൺ തോമ്പിൽ (ടീച്ചർ സെന്റ് മേരിസ് ഹൈ സെക്കൻഡറി പട്ടം).
കൊച്ചു മക്കൾ:കിരൺ കീർത്തി കൃപ കെവിൻ എന്നിവർ
വാർത്ത: എബി മക്കപ്പുഴ