ഏലിയാമ്മ ജോയി (85) താമ്പാ

Published on 14 October, 2025
ഏലിയാമ്മ ജോയി (85) താമ്പാ
താമ്പാ: ഏലിയാമ്മ ജോയി (85) ഫ്‌ളോറിഡയിലെ വാര്‍റിക്കോയില്‍  അന്തരിച്ചു.കുര്യന്‍ ജോസഫ്, അന്നമ്മ ഉലഹന്നാന്‍ ദമ്പതികളുടെ പുത്രിയാണ്. മക്കള്‍: ജോബി ജോയി, ജോഡി ജോയ് മാന്റ്റ്‌സ്. മരുമകന്‍: ഗ്രിഗറി മാന്റ്‌സ്. കൊച്ചുമക്കള്‍: സോഫി, ഗ്രെയ്‌സണ്‍ മാന്റ്‌സ്.

പൊതുദര്‍ശനം വെള്ളിയാഴ്ച. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ താമ്പ സെക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തോലിക് പള്ളിയില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക