ആലപ്പുഴ, തെക്കനാര്യാട്, ഗുരുപുരം, പരമേശ്വരത്ത്, വി രാമചന്ദ്രൻ നായർ (77) അന്തരിച്ചു. നെടുങ്ങാടി ബാങ്കിൽ നിന്നും വിരമിച്ചതിനു ശേഷം, അനേക വർഷങ്ങളായി ഗുരുപുരം, എൻ എസ് എസ് കരയോഗ പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 17, വെള്ളിയാഴ്ച , 2PMന് വീട്ടുവളപ്പിൽ.
ഭാര്യ: ലീലാമ്മ,
മക്കൾ:
രജിത വിനോദ് (ന്യൂയോർക്ക്)
അമ്പിളി രാജേഷ് (കൊച്ചി)
മരുമക്കൾ:
വിനോദ്‌ഗോപാലകൃഷ്ണൻ
രാജേഷ് കുമാർ
സഹോദരങ്ങൾ:
ബാലചന്ദ്രൻ നായർ, വിശ്വേശ്വരൻ നായർ,ഉഷാ പ്രസാദ്, ദേവി പിള്ള, ഗോപകുമാർ ഭാസ്‌കരൻ, അനിൽ ഭാസ്കരൻ (എല്ലാവരും അമേരിക്കയിൽ).
സുനിൽ കുമാർ (ഗുരുപുരം) ഉദയചന്ദ്രൻ നായർ (കാനഡ) ഉമ വിജയകുമാർ (ചെന്നൈ).