സിയാറ്റിൽ (വാഷിംഗ്‌ടൺ): തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81 വയസ്സ്) സിയാറ്റിലിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ്
ഭാര്യ: സാറാമ്മ (കുഞ്ഞു പെണ്ണ് )
സംസ്കാരം പിന്നീട്
കൂടുതൽ വിവരങ്ങൾക്ക് ബിജു ചാക്കോ 425 350 1339
വാർത്ത അയച്ചത് പി പി ചെറിയാൻ