മാത്യു ഓട്ടപ്പള്ളിൽ (93) : ചിക്കാഗോ

Published on 22 October, 2025
മാത്യു ഓട്ടപ്പള്ളിൽ (93) : ചിക്കാഗോ
ചിക്കാഗോ: ചാമക്കാല മാത്യു ഓട്ടപ്പള്ളിൽ (93) അന്തരിച്ചു. ഭാര്യ എലിസബത്ത് ഞീഴൂർ കണ്ണികുളത്തേൽ കുടുംബാംഗമാണ്. 

മക്കൾ: ഫിലിപ്പ് ഓട്ടപ്പള്ളിൽ ( ലോസ് ആഞ്ചൽസ്), ജയ്നമ്മ മുടീക്കുന്നേൽ (മയാമി, ഫ്ലോറിഡ), സിസ്റ്റർ സുദീപ SMI, ഷൈനി നന്തികാട്ട് (ചിക്കാഗോ), മജു ഓട്ടപ്പള്ളിൽ (ചിക്കാഗോ ). 

മരുമക്കൾ: ലില്ലി മുത്തോലത്ത്, സ്റ്റീഫൻ മുടീക്കുന്നേൽ, ജയ്മോൻ നന്തികാട്ട്, സോണിയ കണ്ടാരപ്പള്ളിൽ.

സംസ്കാരം പിന്നീട്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക