മെരിലാൻഡ്: ഡോ. രാജു കെ.ജി. വർഗീസ് മെരിലാൻഡിൽ അന്തരിച്ചു.
ഭാര്യ ഡോ. സാറ "മോളി" വർഗീസ്
മകൾ സുജ വർഗീസ്, ഭർത്താവ് ഡാന കാസിൻസ്കി; മകൾ ഡോ. സജി സ്ലാവിൻ, ഭർത്താവ് മൈക്കൽ സ്ലാവിൻ; മകൻ ഡോ. സഞ്ജീവ് വർഗീസ്, പങ്കാളി ഡോ. അലീഷ്യ മാർഹെഫ്ക;
പൊതുദര്‍ശനം: ഒക്ടോ 23 വ്യാഴം വൈകിട്ട് 5 മുതല്‍ 8 വരെ: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ബാൾട്ടിമോര്‍, 7321 വിന്‍ഡ്‌സര്‍ മില്‍ റോഡ്, വിന്‍ഡ്‌സര്‍ മില്‍, മെരിലാന്‍ഡ്, 21244
സംസ്‌കാര ശുശ്രുഷ: ഒക്ടൊ. 24 വെള്ളി രാവിലെ 9:30: സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ബാൾട്ടിമോര്‍
തുടര്‍ന്ന് സംസ്‌കാരം: സെന്റ് ജോണ്‍സ് സെമിത്തേരി, 3480 സെന്റ് ജോണ്‍സ് ലയ്ന്‍, എലൈകൊട്ട് സിറ്റി, മെരിലാന്‍ഡ് 21042
He is survived by his devoted wife of 54 years, Dr. Sarah “Molly” Varghese; daughter, Suja Varghese and husband, Dana Kaczynski; daughter, Dr. Saji Slavin and husband, Michael Slavin; son, Dr. Sanjeev Varghese and partner, Dr. Alicia Marhefka; brother, Dr. K.G. Thomaskutty and wife, Dr. Mercy Thomaskutty; sister-in-law, Valsamma Jacob; brother-in-law, Korah Mani and wife, Dr. Shobha Mani; sister-in-law, Annie Mani; cousin and longtime business partner, Mani Pulimood and wife, Dr. Mary Pulimood; godsons and nephews, Steven Pulimood and Matthew Mani; nieces, Achamma Luke, Dr. Shari Thomas, Ashley Thomas, and Namita Mani; nephews, Georgie Thomas and Michael Mani; and a large network of cousins, nieces, nephews, close friends, and fellow church members who he loved dearly and were a part of his beloved family.