പുതുവേലി : പട്ടുമാക്കിൽ പരേതരായ തോമസ് - അന്നമ്മ മകൻ പി. റ്റി അബ്രാഹം (90) അന്തരിച്ചു. സംസ്ക്കാരം ഒക്ടോബർ 27, തിങ്കൾ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രുഷക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ.
ഭാര്യ : സംക്രാന്തി പൂഴിക്കുന്നേൽ കൂടുംബാംഗം ഏലിയാമ്മ അബ്രഹാം. മക്കൾ : ഷീബ യുഎസ്എ, ഏലിയാമ്മ യുഎസ്എ, ബെന്നി യുഎസ്എ, ഷൈല യുഎസ്എ, ഫാ. ടോമി പട്ടുമാക്കിൽ OSH, ജെസ്സി യുഎസ്എ,, കെന്നഡി ഓസ്ട്രേലിയ, സിസിലി ഓസ്ട്രേലിയ, സിസ്റ്റർ സെലീന എസ് ജെ സി, മോളായി ഓസ്ട്രേലിയ, സച്ചിൻ ഓസ്ട്രേലിയ, പരേതനായ സണ്ണി.
മരുമക്കൾ: ബേബി ആടുപാറയിൽ യുഎസ്എ, സാജൻ മുക്കുടിയിൽ യുഎസ്എ, ജെസ്സി അരീച്ചിറ യുഎസ്എ, ജെയിംസ് ചേരിയിൽ യുഎസ്എ, രാജൻ തരകൻപറമ്പിൽ, യുഎസ്എ, ലിനി കാരമക്കുഴിയിൽ ഓസ്ട്രേലിയ, ബിനു ആലപ്പാട്ട് ഓസ്ട്രേലിയ, ജോസ് ചക്കാലപ്പറമ്പിൽ ഓസ്ട്രേലിയ, റോഷൻ പുന്നോടത്തു ഓസ്ട്രേലിയ.സഹോദരങ്ങൾ : ബ്രദർ ജോൺ പട്ടുമാക്കിൽ (Monfort Brother ) ,തായ്‌ലൻഡ് ;അന്നക്കുട്ടി ജെറോം , യു .എസ് .എ .
മൃതദേഹം ഞായറാഴ്ച (ഒക്ടോബർ 26) വൈകുന്നേരം 5 മണിമുതൽ പൊതുദർശനം പട്ടുമാക്കിൽ ഭവനത്തിൽ.