കോശി ടി കോശി (90) ഇല്ലിനോയി

Published on 23 October, 2025
കോശി ടി കോശി (90) ഇല്ലിനോയി
ചിക്കാഗോ:   കവിയൂര്‍ പകലോമറ്റം തേമ്പിലാക്കല്‍ കോശി ടി കോശി (90) ഇല്ലിനോയിയിൽ  അന്തരിച്ചു. 

ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. 
എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആന്‍ഡ്രൂസ് ( ചോട്ടി) എന്നിവര്‍ മക്കളും ഡോ അലക്‌സ് ടി കോശി, ഡോ ജെറി ആന്‍ഡ്രൂസ് എന്നിവര്‍ മരുമക്കളുമാണ്.

ആന്‍ഡ്രു, റേയിച്ചല്‍, ഗാബി, ആബി, ടോമി എന്നിവരാണ് കൊച്ചുമക്കള്‍. 

സംസ്‌കാര ശുശ്രൂഷകള്‍ ഇവന്‍സ്റ്റനില്‍ ഉള്ള സെന്റ് മേരിസ് സീറോ മലങ്കര കാത്തലിക്ക്  ചര്‍ച്ചില്‍ ഒക്ടോബര്‍ 31 വെള്ളി, നവംബര്‍ ഒന്ന് ശനി ദിവസങ്ങളില്‍ നടക്കും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക