അന്നമ്മ ചാക്കോ (86) : അറുനൂറ്റിമംഗലം

Published on 25 October, 2025
അന്നമ്മ ചാക്കോ (86) : അറുനൂറ്റിമംഗലം
അറുനൂറ്റിമംഗലം:  പെരുവ മുണ്ടുവേലില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (86) അന്തരിച്ചു. പരേത വെച്ചൂര്‍ വടക്കേവെട്ടിക്കാട്ട് കുടുംബാംഗം.

മക്കള്‍: തോമസ്, ഗ്രേസി, ജോസ്, റ്റോജി, ജോഷി. മരുമക്കള്‍: ആന്‍സി, ബേബി, മിനി, ഐബി, സിജി. (എല്ലാവരും അമേരിക്കയിലും, കാനഡയിലും).

സംസ്‌കാരം ചൊവ്വാഴ്ച (28.10.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്സ് ക്നാനായ പളളിയില്‍.



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക