പഴഞ്ഞി (തൃശൂർ): കാട്ടകാമ്പാൽ ഇടവകാംഗവും തലശേരിയിൽ ബിസിനസുകാരനുമായ വടക്കേതലക്കൽ വിൽസൻ്റെ ഭാര്യയും ഓർത്തഡോക്സ് മലബാർ ഭദ്രാസനത്തിലെ ഫാ. കുര്യാക്കോസ് വിൽസൻ്റെ (ഷിബു അച്ചൻ) മാതാവുമാണ് ജോളി വിൽസൻ.
മക്കൾ: ഫാ കുര്യാക്കോസ് വിൽസൻ, ഷിജു വിൽസൻ.
മരുമകൾ:- ഡിൽനാ ജോൺസൺ.
ഭൗതിക ശരീരം പഴഞ്ഞി ഐനൂർ എ കെ ജി റോഡിൽ താമസിക്കുന്ന സഹോദരിയുടെ ഭവനത്തിലാണുള്ളത്. ഒക്ടോബർ 29 ബുധനാഴ്ച രാവിലെ 9 ന് കാട്ടകാമ്പാൽ പലാട്ടുമുറിയിലുള്ള വിൽസൻ്റെ സഹോദരൻ സൈമൻ്റെ ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 2.30 ന് കാട്ടകാമ്പാൽ മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്.