കോട്ടയം; മലയാള മനോരമ കമ്പനി അഫയേഴ്സ് മുൻ വൈസ് പ്രസിഡന്റ് വള്ളംകുളം കണ്ടത്തിൽ ജോർജ് വർഗീസ് (84)അന്തരിച്ചു .
മുംബൈയിൽനിന്നു ചാർട്ടേഡ് അക്കൗണ്ടൻസി പാസായ ജോർജ് വർഗീസ് , ഇന്ത്യൻ എക്‌സ്പ്രസിലും ടൈംസ് ഓഫ് ഇന്ത്യയിലും ജോലി നോക്കി. തുടർന്ന് അക്കൗണ്ട്സ് മാനേജരായി 1972 ൽ മലയാള മനോരമയിൽ ജോലിക്ക് കയറി . കമ്പനി അഫയേഴ്സ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് 2016 ൽ വിരമിച്ചു.
തിരുവല്ല ബാലികാമഠം സ്‌കൂൾ ട്രസ്റ്റിയാണ്.
ഭാര്യ: കൊല്ലം പുതുച്ചിറയിൽ അന്നമ്മ (ജയ), മക്കൾ : ശില്പ ജോർജ് , ദിവ്യ ജോർജ്. മരുമക്കൾ: മൈക്കിൾ , ജയിംസ്. (എല്ലാവരും യു എസ്